ചരിത്രം കുറിച്ച് ദുൽഖർ ചിത്രം; ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറില്‍ കിംഗ് ആയി ‘കിംഗ് ഓഫ് കൊത്ത’
ഓണത്തിന് തിയേറ്ററുകളിൽ എത്തുന്ന ചിത്രങ്ങളിൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'കിംഗ് ഓഫ് കൊത്ത'. മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രമോഷനാണ് അണിയറ പ്രവർത്തകർ നടത്തുന്നത്. ...