നാരീശക്തി വിളിച്ചോതി തലസ്ഥാനത്ത് സ്ത്രീശക്തി സംഗമം; രാജ്യം ഇന്ന് സ്ത്രീകളുടെ മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് ഡോ. ഭാരതി പ്രവീൺ പവാർ
തിരുവനന്തപുരം: രാജ്യത്ത് ഇപ്പോൾ സ്ത്രീകളുടെ മുന്നേറ്റമാണ് നടക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ.ഭാരതി പ്രവീൺ പവാർ. നഴ്സുമാരുൾപ്പെടെ കേരളത്തിലെ ആരോഗ്യപ്രവർത്തകർ ലോകമെമ്പാടും കൈയടി നേടുന്നത് അഭിമാനകരമാണെന്നും ...