വർഗീയ കലാപമുണ്ടാക്കാൻ ശ്രമം, യോഗി ആദിത്യനാഥ് സർക്കാരിനെതിരെ ഗുഢാലോചന; ഡോ. കഫീൽ ഖാനെതിരെ എഫ്ഐആർ
ലക്നൗ: യോഗി ആദിത്യനാഥ് സർക്കാരിനെതിരെ ഗുഢാലോചന, വർഗീയ കലാപമുണ്ടാക്കാൻ ശ്രമം ഗോരഖ്പൂർ മെഡിക്കൽ കോളേജിലെ മുൻ ഡോക്ടർ കഫീൽ ഖാനെതിരെ എഫ്ഐആർ. ലക്നൗവിലെ കൃഷ്ണനഗർ പോലീസ് സ്റ്റേഷനിലാണ് ...

