വർ​ഗീയ കലാപമുണ്ടാക്കാൻ ശ്രമം, യോ​ഗി ആദിത്യനാഥ് സർക്കാരിനെതിരെ ​ഗുഢാലോചന; ഡോ. കഫീൽ ഖാനെതിരെ എഫ്‌ഐആർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വർ​ഗീയ കലാപമുണ്ടാക്കാൻ ശ്രമം, യോ​ഗി ആദിത്യനാഥ് സർക്കാരിനെതിരെ ​ഗുഢാലോചന; ഡോ. കഫീൽ ഖാനെതിരെ എഫ്‌ഐആർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2023, 12:42 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: യോ​ഗി ആദിത്യനാഥ് സർക്കാരിനെതിരെ ​ഗുഢാലോചന, വർ​ഗീയ കലാപമുണ്ടാക്കാൻ ശ്രമം ഗോരഖ്പൂർ മെഡിക്കൽ കോളേജിലെ മുൻ ഡോക്ടർ കഫീൽ ഖാനെതിരെ എഫ്‌ഐആർ. ലക്നൗവിലെ കൃഷ്ണനഗർ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഫിൽ ഖാനും കൂട്ടാളികളും സർക്കാരിനെതിരെ ഗൂഢാലോചന നടത്തുകയാണെന്നും കലാപമുണ്ടാക്കാൻ ശ്രമിച്ചെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു. കഫീൽ ഖാന്റെ പുസ്തകത്തിൽ സർക്കാർ വിരുദ്ധവും പ്രകോപനപരവുമായ കാര്യങ്ങളുണ്ടെന്നും ആരോപണമുയർന്നിരുന്നു. നിലവിൽ പോലീസ് മുഴുവൻ വിഷയത്തിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

153-ബി, 143, 465, 467, 471, 504, 505, 298, 295, 295-എ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഡോ. കഫീൽ ഖാനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. യോഗി സർക്കാരിനെ അട്ടിമറിക്കാൻ കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് കഫീൽ ഖാനെതിരെയുള്ള ആരോപണം. ഇതേ ഉദ്ദേശം വച്ചാണ് ഗോരഖ്പൂർ ദുരന്തത്തെക്കുറിച്ചുള്ള അടിസ്ഥാന രഹിതമായ വസ്തുതകൾ കുത്തിനിറച്ച് പുസ്തകം രഹസ്യമായി പ്രചരിപ്പിക്കുന്നതെന്ന് മനീഷ് തിവാരി നൽകിയ പരാതിയിൽ പറയുന്നു. മനീഷ് തീവാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കഫീൽ ഖാനും അജ്ഞാതരായ നാലഞ്ചു പേർക്കുമെതിരെ കൃഷ്ണനഗർ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ആരാണ് കഫീൽ ഖാൻ..

2017 ഓഗസ്റ്റിൽ ഗോരഖ്പൂരിലെ ബിആർഡി മെഡിക്കൽ കോളേജിൽ നിരവധി കുട്ടികൾ മരിച്ചതായി വാർത്ത വന്നിരുന്നു. മെഡിക്കൽ കോളേജിൽ ശിശുരോഗ വിദഗ്ധനായാണ് കഫീൽ ഖാന്റെ അശ്രദ്ധയാണ് മരണത്തിന് കാരണമെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാൾ ജയിലിലായിരുന്നു. കഫീലിനെ പിന്നീട് ജാമ്യത്തിൽ വിട്ടു. 2019ൽ കഫീൽ ഖാനെ സസ്പെൻഡ് ചെയ്തു.

2019 ഡിസംബറിൽ, സി‌എ‌എയ്‌ ക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിന് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തു. ഈ കേസിൽ കഫീൽ ഖാൻ ഏതാനും മാസങ്ങൾ ജയിലിൽ കഴിഞ്ഞിരുന്നു.

Tags: yogi adithyanathup cmDr. Kaffil Khan
Share
Tweet
SendShare

More News from this section

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies