Dr. Mohan Bhagawat - Janam TV
Friday, November 7 2025

Dr. Mohan Bhagawat

ഭാരതം എന്ന ഭവനത്തിലെ ഒരു മുറിയാണ് പാക് അധിനിവേശ ജമ്മുകശ്മീർ; അന്യർ  കൈയടക്കിയ മുറി തിരിച്ചു പിടിക്കണം: സ‍ർസംഘചാലക് ഡോ. മോഹൻ ഭാ​ഗവത്

നാ​ഗ്പൂർ: പാക് അധിനിവേശ ജമ്മുകശ്മീർ തിരിച്ചു പിടിക്കണമെന്ന് ആർഎസ്എസ് സ‍ർസംഘചാലക് ഡോ. മോഹൻ ഭാ​ഗവത്. ഭാരതം എന്ന ഭവനത്തിലെ ഒരു മുറിയാണ് പാക് അധിനിവേശ ജമ്മുകശ്മീർ. അന്യർ ...

സംഘടിത സമാജം വിജയം വരിക്കുമെന്നത് ലോക നീതിയാണ്; ഹിന്ദു സംഘടിക്കാൻ മറവിയിൽ നിന്ന് ഉണരണം; ഡോ.മോഹൻ ഭാഗവത്

ചെറുകോൽപ്പുഴ : സംഘടിത സമാജം വിജയം വരിക്കുമെന്നത് ലോക നീതിയാണെന്നും ഹിന്ദു സംഘടിക്കാൻ മറവിയിൽ നിന്ന് ഉണരണമെന്നും ആത്മവിസ്മൃതിയിൽ നിന്നുണർന്ന് സ്വന്തം കരുത്ത് തിരിച്ചറിയുകയാണ് വിജയശാലിയായ ഹിന്ദുസംഘടനയ്‌ക്ക് ...

ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് കേരളത്തിലെത്തി; ഇന്ന് വൈകിട്ട് എറണാകുളത്ത് തപസ്യ കലാസാഹിത്യവേദിയുടെ സുവർണോത്സവം ഉദ്ഘാടനം ചെയ്യും

കൊച്ചി : ആർ.എസ്.എസ് സർസംഘചാലക് ഡോ: മോഹൻ ഭഗവത് കൊച്ചിയിലെത്തി. നെടുംബാശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹം ഇന്ന് വൈകിട്ട് 5ന് എറണാകുളം രാജേന്ദ്ര മൈതാനിയിൽ തപസ്യ കലാ സാഹിത്യ ...

ഭാരതത്തിന്റെ കരുത്ത് യശസ്വിയും ജയസ്വിയുമായ ഏകാത്മകത: ഡോ. മോഹൻ ഭാഗവത്

കൊച്ചി: യശസ്വിയും ജയസ്വിയുമായ ഏകാത്മകതയുടെ സത്യമാണ് ഭാരതത്തിന്റെ കരുത്തെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ലോകത്തിന് പരമമായ ശാന്തി നല്കുന്ന ഹിന്ദുജീവിത രീതിയാണ് ...

പുണ്യപമ്പയ്‌ക്കു വന്ദനവും നദീപൂജയും ; പമ്പമുതൽ പല്ലന വരെയുള്ള 113 കടവുകളിൽ പമ്പാ ആരതി

പത്തനം തിട്ട : ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 113 മത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ ഭാഗമായി പമ്പാ ആരതി സംഘടിപ്പിക്കുന്നു.വരാണാസിയിലും ഹരിദ്വാറിലും നടന്നു ...

“ഭാരതത്തിന് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചത് അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനത്തില്‍”: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്

ഇൻഡോർ : അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിലാണ് ഭാരതം യഥാർത്ഥ സ്വാതന്ത്ര്യം നേടിയതെന്ന് രാഷ്ട്രീയ സ്വയംസേവക് സംഘ് സർ സംഘ ചാലക് മോഹൻ ഭാഗവത് പ്രസ്താവിച്ചു . ...

കുടുംബത്തിൽ ആശയവിനിമയം വർദ്ധിപ്പിക്കണം; കുട്ടികൾക്ക് മനസ് തുറക്കാനും കുടുംബ അന്തരീക്ഷത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാനും വഴിയൊരുക്കുമെന്ന് സർസംഘചാലക്

ഓംകാരേശ്വർ(മദ്ധ്യപ്രദേശ്); വിശ്വശരീരത്തിന്റെ ആത്മാവാണ് ഭാരതമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ഭാരതീയ ധർമ്മത്തിന്റെ ആധാരം ഗൃഹസ്ഥാശ്രമമാണെന്നും കുടുംബമെന്നത് പ്രപഞ്ചത്തിലെ സവിശേഷമായ സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. നർമ്മദാതീരത്ത് ...

അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് : ഹിന്ദു ഏകതാ സമ്മേളനത്തിൽ ഡോ: മോഹൻ ഭഗവത് പങ്കെടുക്കും

പത്തനം തിട്ട : ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഹിന്ദു സമ്മേളനമായ അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൽ ആർ എസ് എസ് സർ സംഘചാലക് ഡോ: മോഹൻ ഭഗവത് ...

ആർഎസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക്കിന് പ്രൗഢമായ തുടക്കം

പാലക്കാട്‌: രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ ഏറ്റവും പ്രധപ്പെട്ട യോഗമായ അഖില ഭാരതീയ സമന്വയ ബൈഠക്കിന് പാലക്കാട് അഹല്യ ക്യാമ്പസിലെ പുനർജ്ജനി ഓഡിറ്റോറിയത്തിൽ തുടക്കമായി. മൂന്നു ദിവസങ്ങളിലായാണ് ബൈഠക്ക് ...

കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിലെ ട്രിബ്യൂട്ട് വാൾ രാഷ്‌ട്രത്തിന് സമർപ്പിച്ച് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്

കന്യാകുമാരി; സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മരണാർത്ഥം കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിൽ പണി കഴിപ്പിച്ച ട്രിബ്യൂട്ട് വാൾ രാഷ്ട്രത്തിന് സമർപ്പിച്ച് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. സ്വാതന്ത്ര്യത്തിന് ...

രാംലല്ലയുടെ ജീവസുറ്റ വി​ഗ്രഹത്തിന്റെ ശില്പി; അരുൺ യോഗിരാജിനെ ആദരിച്ച് സർസംഘചാലക്

ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ വി​ഗ്രഹം നിർമ്മിച്ച ശില്പി അരുൺ യോഗിരാജിനെ ആദരിച്ച് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാ​ഗവത്. ബെം​ഗളൂരുവിൽ നാല് ദിവസം നീണ്ടുനിന്ന അഖില ഭാരതീയ ...