രാംലല്ലയുടെ ജീവസുറ്റ വി​ഗ്രഹത്തിന്റെ ശില്പി; അരുൺ യോഗിരാജിനെ ആദരിച്ച് സർസംഘചാലക്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാംലല്ലയുടെ ജീവസുറ്റ വി​ഗ്രഹത്തിന്റെ ശില്പി; അരുൺ യോഗിരാജിനെ ആദരിച്ച് സർസംഘചാലക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2024, 11:12 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ വി​ഗ്രഹം നിർമ്മിച്ച ശില്പി അരുൺ യോഗിരാജിനെ ആദരിച്ച് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാ​ഗവത്. ബെം​ഗളൂരുവിൽ നാല് ദിവസം നീണ്ടുനിന്ന അഖില ഭാരതീയ കലാസാധക സംഗമം സമാപനത്തിലാണ് അരുൺ യോ​ഗിരാജിനെ സർസംഘചാലക് ആദരിച്ചത്. വേദിയിലെത്തിയ അരുൺ സർസംഘചാലകിന് മുന്നിൽ നമസ്കരിച്ചതിന് ശേഷമാണ് ആദരവ് ഏറ്റുവാങ്ങിയത്.

സമൂഹത്തിന് സംസ്കാരം നൽകാനുള്ള ഉത്തരവാദിത്തം കലയ്‌ക്കുണ്ടെന്ന് ചടങ്ങിൽ ഡോ.മോഹൻ ഭാഗവത് പറഞ്ഞു. എത്ര വിമർശനങ്ങൾക്കിടയിലും, കലയെ ഒരു ശാസ്ത്രമായി ഉപയോഗിച്ചുകൊണ്ട് രാഷ്‌ട്രം ക്ഷേമവും സമത്വവും ഐക്യവും സ്ഥാപിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അയോദ്ധ്യ രാമക്ഷേത്രത്തിൽ‌ പ്രാണപ്രതിഷ്ഠ നടത്താനായി മൂന്ന് വി​ഗ്രഹങ്ങളാണ് തയ്യാറാക്കിയിരുന്നത്. ഇതിൽ അരുൺ‌ നിർമ്മിച്ച വി​ഗ്രഹമാണ് പ്രതിഷ്ഠയ്‌ക്കായി തിരഞ്ഞെടുത്തത്. ശ്രീരാമചന്ദ്രന്റെ ബാലഭാവത്തിലുള്ള വി​ഗ്രഹമാണ് പ്രതിഷ്ഠിച്ചത്. പ്രാണപ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു.

Tags: RSSArun YogirajSarsanghachalakDr. Mohan Bhagawat
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies