ശ്രീരാമ ക്ഷേത്രം യാഥാർത്ഥ്യമായത് ഭഗവാൻ ശ്രീരാമന്റെ അനുഗ്രഹത്താൽ; പുതുതലമുറയ്‌ക്ക് ഭഗവാനെ ജന്മസ്ഥലത്ത് കാണാൻ ഭാഗ്യമുണ്ടായി: മോഹൻ ഭാഗവത്
പൂനെ: ഭഗവാൻ ശ്രീരാമന്റെ അനുഗ്രഹം ഉള്ളതുകൊണ്ടാണ് അയോദ്ധ്യയിൽ ശ്രീരാമ ക്ഷേത്രം യാഥാർത്ഥ്യമാക്കാൻ സാധിച്ചതെന്ന് സർ സംഘചാലക് മോഹൻ ഭാഗവത്. ഭാരതത്തിന്റെ വളർച്ച ലോകത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ...