ഇന്ന് വിജയദശമി: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ 96-ാം പിറന്നാൾ; ഡോ.മോഹൻ ഭാഗവതിന്റെ വിജയദശമി സന്ദേശം ഇന്ന്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ന് വിജയദശമി: രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ 96-ാം പിറന്നാൾ; ഡോ.മോഹൻ ഭാഗവതിന്റെ വിജയദശമി സന്ദേശം ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2021, 07:16 am IST
FacebookTwitterWhatsAppTelegram

നാഗ്പ്പൂർ: വിജയദശമിയോടനുബന്ധിച്ച് ഇന്ന് രാഷ്‌ട്രീയ സ്വയംസേവക സംഘം 96-ാം പിറന്നാൾ ആഘോഷ നിറവിൽ. സർസംഘചാലക് ഡോ. മോഹൻ ഭാഗവത് നാഗ്പ്പൂരിൽ നടക്കുന്ന വിജയദശമി സാംഘിക്കിൽ സന്ദേശം നൽകും. രാവിലെ ഏഴര മണിക്ക് വിവിധ ചാനലുകളിലും ഫേസ്ബുക്ക് പേജുകളിലും വിജയദശമി സന്ദേശത്തിന്റെ ലൈവ് ആരംഭിക്കും.

https://www.rss.org/

https://www.facebook.com/RSSOrg

നാഗ്പ്പൂരിലെ രേശംബാഗിൽ നടക്കുന്ന സാംഘിക്കിലാണ് മോഹൻഭാഗവത് സന്ദേശം നൽകുന്നത്. രാജ്യത്തെ എല്ലാ ഗ്രാമനഗരകേന്ദ്രങ്ങളിലും മൂന്ന് ദിവസങ്ങളിലായി വിജയദശമി ആഘോഷങ്ങളും സാംഘിക്കുകളും നടക്കുകയാണ്.  1925 ലെ വിജയദശമി ദിനത്തിലാണ് ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാർ രാഷ്‌ട്രീയ സ്വയംസേവക സംഘം സ്ഥാപിക്കുന്നത്. നാഗ്പ്പൂരിലെ രേഷംബാഗിലെ മോഹിതെവാഡ സംഘസ്ഥാനിലായിരുന്നു ആർ.എസ്.എസിന്റെ തുടക്കം. വിദ്യാർത്ഥികളായ കുറച്ച് പേർക്കൊപ്പമായിരുന്നു ഡോക്ടർ ഹെഡ്‌ഗേവാർ സംഘം ആരംഭിച്ചത്.

തൊണ്ണൂറ്റി ആറു വർഷം പൂർത്തിയാകുമ്പോൾ രാഷ്‌ട്രത്തിനു മാത്രമല്ല മുഴുവൻ ലോകക്രമത്തിലും സ്വാധീന ശക്തിയായ സംഘടനയായി ആർ.എസ്.എസ് മാറിയിരിക്കുകയാണ്. സാമൂഹ്യ,സാംസ്‌കാരിക, സേവന,വിദ്യാഭ്യാസ,തൊഴിലാളി മേഖലകളിൽ ആരംഭിച്ച വിവിധ പ്രസ്ഥാനങ്ങൾ ഇന്ന് രാജ്യത്തിനകത്തും പുറത്തുമായി ജനസേവനം നടത്തുന്നുണ്ട്. ഇന്ത്യക്ക് പുറത്ത് പല ലോക രാജ്യങ്ങളിലും ഹൈന്ദവ ജാഗരണ പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം. വിവിധ രാജ്യങ്ങളിലെ ഭരണാധികാരികൾ വരെ ആർ.എസ്.എസ് വിശ്വവിഭാഗിന്റെ പരിപാടികളിൽ പങ്കെടുത്തു ആശംസകൾ നേരാറുമുണ്ട്.

Tags: dr.mohan bhagwath
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies