തിരഞ്ഞെടുപ്പ് കമ്മീഷനെയും കോടതികളെയും സംശയനിഴലിലാക്കുന്നത് ദുരൂഹമായ ഗൂഢനീക്കം: ഡോ. എൻ.ആർ. മധു
തിരുവനന്തപുരം: ഗൂഢാലോചനയുടെ കോടാലിക്കൈയാണ് രാഹുലും 'കോക്രോച്ച് പാർട്ടിയും' എന്ന് കേസരി മുഖ്യപത്രാധിപർ ഡോ. എൻ.ആർ. മധു അഭിപ്രായപ്പെട്ടു. ജുഡീഷ്യറിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും സംശയത്തിന്റെ നിഴലിലാക്കി ജനങ്ങളിൽ ആശങ്ക ...



