നാഗ്പൂർ ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരത്തിളക്കവുമായി ഡോ. എൻ.ആർ. മധു സംവിധാനം ചെയ്ത ഷോർട്ട് ഫിലിം 'അമ്മയുടെ കുട'
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നാഗ്പൂർ ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരത്തിളക്കവുമായി ഡോ. എൻ.ആർ. മധു സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ‘അമ്മയുടെ കുട’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2025, 07:25 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: 2025 ലെ നാഗ്പൂർ ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരത്തിളക്കവുമായി കേസരി ചീഫ് എഡിറ്റർ ഡോ. എൻ.ആർ. മധു സംവിധാനം ചെയ്ത ‘അമ്മയുടെ കുട’ എന്ന ഷോർട്ട് ഫിലിം. മികച്ച സ്‌ക്രിപ്റ്റ്, സംഗീതം തുടങ്ങിയ പുരസ്‌കാരങ്ങൾ ഉൾപ്പെടെയാണ് ചിത്രത്തിന് ലഭിച്ചത്.

ഇരിങ്ങാലക്കുട സേവാഭാരതിയുടെ കീഴിൽ പ്രവർത്തിക്കുന്ന സാകേതം വൃദ്ധസദനമാണ് ഷോർട്ട് ഫിലിം നിർമ്മിച്ചത്. അനേകം പേരുടെ കഷ്ടപ്പാടിന്റെ വിജയമാണ് പുരസ്‌കാരത്തിലൂടെ സമാദരിക്കപ്പെടുന്നതെന്ന് ഡോ. എൻആർ മധു ഫേസ്ബുക്കിൽ കുറിച്ചു. ഡോ. എൻ.ആർ മധുവിന് പുരസ്‌കാരം ലഭിക്കുന്ന നാലാമത് ഷോർട്ട് ഫിലിമാണ് അമ്മയുടെ കുട.

വാർദ്ധക്യം ബാധ്യതയായി കരുതി അനാഥാലയങ്ങളിൽ നടതള്ളപ്പെടുന്ന അമ്മമാരാണ് ഷോർട്ട് ഫിലിമിന്റെ പ്രമേയം. ഉണ്ണി നീലഗിരി ക്യാമറയും എഡിറ്റിംഗും മനുരാജ് സംഗീത സംവിധാനവും നിർവ്വഹിച്ചു. സാകേതം വൃദ്ധസദനത്തിലും പരിസര പ്രദേശങ്ങളിലുമായിരുന്നു പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്. ബാക്കി കോഴിക്കോടും.

ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഡോ. എൻ.ആർ മധു നന്ദി പറഞ്ഞു. അമ്മയുടെ കുട ആദ്യമയച്ച ഫെസ്റ്റിവലിൽ തന്നെ വിജയം നേടിയത് കേസരിയമ്മന്റെ അനുഗ്രഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: അമ്മയുടെ കുടഷോർട്ട് ഫിലിംനാഗ്പൂർ ഫിലിം ഫെസ്റ്റിവൽNagpur Film Festival 2025Kesari WeeklySUBDr. NR Madhu
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies