മഞ്ഞുപോലെ മാൻ കുഞ്ഞുപോലെ! അസർബൈജാനിൽ മഞ്ഞിൽ കുളിച്ച് റോബിനും ആരതിയും
സോഷ്യൽ മീഡിയ താരങ്ങളായ ഡോക്ടർ റോബിൻ രാധാകൃഷ്ണനും ആരതി പൊടിയും വിവാഹ ശേഷം അസർബൈജാനിൽ ഹണിമൂൺ ആഘോഷത്തിലാണ്. ഇതിന്റെ വീഡിയോ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. കൊച്ചുകുട്ടികളെ ...