മഞ്ഞുപോലെ മാൻ കുഞ്ഞുപോലെ! അസർബൈജാനിൽ മഞ്ഞിൽ കുളിച്ച് റോബിനും ആരതിയും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മഞ്ഞുപോലെ മാൻ കുഞ്ഞുപോലെ! അസർബൈജാനിൽ മഞ്ഞിൽ കുളിച്ച് റോബിനും ആരതിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2025, 03:17 pm IST
Facebook
Twitter
WhatsAppTelegram

സോഷ്യൽ മീഡിയ താരങ്ങളായ ഡോക്ടർ റോബിൻ രാധാകൃഷ്ണനും ആരതി പൊടിയും വിവാഹ ശേഷം അസർബൈജാനിൽ ഹണിമൂൺ ആഘോഷത്തിലാണ്. ഇതിന്റെ വീഡിയോ ഇരുവരും സോഷ്യൽ മീ‍ഡിയയിൽ പങ്കുവച്ചിട്ടുണ്ട്. കൊച്ചുകുട്ടികളെ പോലെ മഞ്ഞ് പരസ്പരം വാരിയെറിഞ്ഞും മഞ്ഞിൽ ഉരുണ്ടു കളിച്ചും മഞ്ഞിൽ പൊതിഞ്ഞുമാണ് ഇവർ അസർബൈജാനിലെ മഞ്ഞ് യാത്ര ആഘോഷിക്കുന്നത്.

ഇരുവരും എൽകെജി കുട്ടികളെക്കാളും വികൃതിയെന്നാണ് ആരാധകരുടെ കമന്റുകൾ. ഇരുവരും ആദ്യമായാണ് മഞ്ഞ് കാണുന്നതെന്നാണ് ആരതി വീഡിയോയിൽ പറയുന്നത്.ദിവസങ്ങൾ നീണ്ടുനിന്ന ആഘോഷങ്ങൾക്ക് ശേഷമാണ് ഇരുവരുടെയും വിവാഹം നടന്നത്. ​ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു ഇവരുടെ മാം​ഗല്യം.

സംരഭകയായ ആരതിയും ഡോക്ടർ റോബിനും ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്. രണ്ടുവർഷം മുൻപാണ് ഇവരുടെ വിവാഹ നിശ്ചയം നടത്തിയിരുന്നത്. ഇതിനിടെ ഇവർ പിരിഞ്ഞെന്നടക്കമുള്ള ചില വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇവർ ഇതിനെല്ലാം വിവാഹത്തിലൂടെയാണ് മറുപടി നൽകിയത്. ചിലർ വിവാഹം നടക്കാതിരിക്കാൻ പാരകൾ പണിതിരുന്നുവെന്നും ഇവർ വെളിപ്പെടുത്തിയിരുന്നു.

 

View this post on Instagram

 

A post shared by Dr Robin Radhakrishnan (@dr.robin_radhakrishnan)

“>

Tags: moonHONEYpodiaradidr robin
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies