ബിബിസിയെ ഇനി ഭാരതീയൻ നയിക്കും; ഡോ. സമീർ ഷായുടെ നിയമനത്തിന് ഋഷി സുനക് സർക്കാർ അംഗീകാരം നൽകി
വാഷിംഗ്ടൺ: ബിബിസിയുടെ പുതിയ തലവനായി ഇന്ത്യൻ വംശജനായ ഡോ. സമീർ ഷാ എത്തുന്നു. സമീർഷായുടെ നിയമനത്തിന് ഋഷി സുനക് സർക്കാർ അന്തിമ അനുമതി നൽകി. മുൻ പ്രധാനമന്ത്രി ...

