അവകാശികളില്ലാത്ത മൃതദേഹങ്ങൾ വിറ്റു; വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന്; മാഫിയയിൽ കുറഞ്ഞ വിശേഷണമില്ല: സന്ദീപ് ഘോഷിനെതിരെ മുൻ ഡെപ്യൂട്ടി സൂപ്രണ്ട്
കൊൽക്കത്ത: യുവ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിന് പിന്നാലെ പ്രിൻസിപ്പൽ സ്ഥാനം രാജിവെച്ച ഡോ.സന്ദീപ് ഘോഷിനെതിരെ ഗുരുതര ആരോപണവുമായി മെഡിക്കൽ കോളേജ് മുൻ ഡെപ്യൂട്ടി സൂപ്രണ്ട്. അവകാശികളില്ലാത്ത മൃതദേഹങ്ങൾ ...

