Dr. Shahna - Janam TV
Friday, November 7 2025

Dr. Shahna

ഡോ. ഷഹ്നയുടെ ആത്മഹത്യ; റുവൈസിന് പഠനം തുടരാൻ അനുമതി

തിരുവനന്തപുരം: ഡോ. ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഡോ. റുവൈസിന് തുടർ പഠനത്തിന് വീണ്ടും അനുമതി. മെഡിക്കൽ കോളേജിൽ പിജി തുടർ പഠനത്തിനാണ് അനുമതി ലഭിച്ചത്. ...

ഡോ. ഷഹ്ന ആത്മഹത്യ ചെയ്ത സംഭവം; റുവൈസിന് തിരിച്ചടി; പിജി പഠനം തടഞ്ഞ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

കൊച്ചി: യുവ ഡോക്ടർ ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി റുവൈസിന് തിരിച്ചടി. റുവൈസിന്റെ പിജി പഠനം തുടരാമെന്ന സിം​ഗിൽ ബെഞ്ച് ഉത്തരവ്  ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ...

ഡോ.ഷഹാനയുടെ ആത്മഹത്യ കേസ്; ഉത്തരവാദിയായ ഡോ.റുവൈസിന്റെ സസ്പെൻഷൻ നീട്ടി

തിരുവനന്തപുരം: മെഡിക്കൽ കോളേജ് പിജി അവസാന വർഷ വിദ്യാർത്ഥിനിയായിരുന്ന ഡോ.ഷഹാനയുടെ ആത്മഹത്യക്ക് ഉത്തരവാദിയായ ഡോ.റുവൈസിന്റെ സസ്പെൻഷൻ നീട്ടി. മെഡിക്കൽ കോളേജ് പ്രിൻസിപ്പലാണ് സസ്പെൻഷൻ കാലാവധി നീട്ടയിത്. 3 ...

ഡോ.ഷഹ്ന ജീവനൊടുക്കിയ കേസ്; പ്രതി റുവൈസ് നാല് ദിവസം പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: ഡോ.ഷഹ്ന ആത്മഹത്യാ കേസിൽ പ്രതി ഡോ.റുവൈസിനെ അന്വേഷണ സംഘത്തിന് കസ്റ്റഡിയിൽ ലഭിച്ചു. നാല് ദിവസത്തേക്കാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ നൽകാൻ കോടതി അനുവദിച്ചിരിക്കുന്നത്. ഇന്നലെ റുവൈസിന്റെ ...

ഡോ. ഷഹ്നയുടെ ആത്മഹത്യ; റുവൈസിന്റെ ജാമ്യാപേക്ഷ തള്ളി, പ്രതിയുടേത് അതീവ ഗുരുതര കുറ്റമെന്ന് കോടതി

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ പിജി ഡോക്ടർ ഷഹ്ന ആത്മഹത്യ കേസിൽ അറസ്റ്റിലായ പ്രതി ഡോ റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം സ്‌പെഷ്യൽ അഡീഷണൽ ചീഫ് ജുഡീഷ്യൽ ...

ഡോ. ഷഹ്ന ആത്മഹത്യ; കുരുക്ക് മുറുകുന്നു; റുവൈസിന് പിന്നാലെ പിതാവിനെയും പ്രതി ചേർത്ത് പോലീസ്

തിരുവനന്തപുരം: ഡോ. ഷഹ്നയുടെ ആത്മഹത്യ കേസിൽ അറസ്റ്റിലായ ഡോ. റുവൈസിന്റെ പിതാവിനെയും പോലീസ് പ്രതി ചേർത്തു. പിതാവും സ്ത്രീധനത്തിനായി സമ്മർദ്ദം ചെലുത്തിയെന്ന ഷഹ്നയുടെ അമ്മയുടെ മൊഴിയെ തുടർന്നാണ് ...

ഡോ. ഷഹ്ന ആത്മഹത്യാ കേസ്; ഡോക്ടർ റുവൈസ് റിമാൻഡിൽ

തിരുവനന്തപുരം: യുവ ഡോക്ടർ ഷഹ്‍നയുടെ ആത്മഹത്യാ കേസിൽ അറസ്റ്റിലായ ഡോക്ടർ റുവൈസ് റിമാൻഡിൽ. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. വഞ്ചിയൂര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ...

ഡോ. വന്ദന കൊലപാത കേസിൽ നീതിക്കായി പോരാടിയ വ്യക്തി;  ആത്മഹത്യാ പ്രേരണയിൽ ‘ഇന്ന്’ പോലീസിന്റെ പിടിയിൽ 

തിരുവനന്തപുരം:  മെഡിക്കൽ കോളേജിലെ യുവ ഡോക്ടറുടെ ആത്മഹത്യയിൽ അറസ്റ്റിലായ ഡോ. റുവൈസ് നിരന്തരം മനുഷ്യവകാശ പ്രവർത്തനത്തിൽ സജീവമായിരുന്ന വ്യക്തിയെന്ന് പോലീസ്. മാദ്ധ്യമങ്ങളിലടക്കം മനുഷ്യവകാശ പ്രവർത്തനങ്ങളെ കുറിച്ച് പ്രസംഗിച്ച ...

‘ഞാൻ വഞ്ചിക്കപ്പെട്ടു, അവരുടെ സ്ത്രീധന മോഹം മൂലം  ജീവിതം അവസാനിപ്പിക്കുന്നു’; ഡോ. ഷഹ്നയുടെ ആത്മഹത്യക്കുറിപ്പിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി ഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ അറസ്റ്റിലായ ഡോ. റുവൈസിനെ കുടുക്കിയത് ആത്മഹത്യ കുറിപ്പ്. താൻ വഞ്ചിക്കപ്പെട്ടുവെന്നും അവരുടെ സ്ത്രീധന മോഹം മൂലം ...

സ്ത്രീധന സമ്പ്രദായം ഒടുങ്ങണം; സ്‌ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണം: ഷഹ്‍നയുടെ ആത്മഹത്യയിൽ പ്രതികരിച്ച് സുരേഷ് ​ഗോപി

തിരുവനന്തപുരം: യുവ ഡോക്ടർ ഷഹ്‍നയുടെ ആത്മഹത്യയിൽ പ്രതികരണവുമായി നടൻ സുരേഷ് ​ഗോപി. സ്ത്രീധന സമ്പ്രദായം ഒടുങ്ങണമെന്നും ജാതിക്ക് അതീതമായി ഉറച്ച നിലപാട് നമ്മൾ എടുത്തേ മതിയാകൂ എന്നുമാണ് ...

പിജി ഡോക്ടർ ഷഹ്‍നയുടെ ആത്മഹത്യ; ഡോക്ടര്‍ റുവൈസിനെ സസ്‌പെന്‍ഡ് ചെയ്ത് മെഡിക്കല്‍ കോളേജ്

തിരുവനന്തപുരം: സ്ത്രീധനമായി വൻ തുക ആവശ്യപ്പെട്ടതിനെ തുടർന്ന് യുവ ഡോക്ടർ ഷഹ്‍ന ആത്മഹത്യ ചെയ്ത സംഭവത്തിൽ പിജി ഡോക്ടര്‍ റുവൈസിനെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം ...