ഡൽഹിയിൽ 6 തവണ ‘ഡക്ക്’; രാഹുലിന് കീഴിൽ 90 തെരഞ്ഞെടുപ്പ് തോൽവികൾ; എന്നിട്ടും ലോകകപ്പ് നേടിയ രോഹിത്തിന് മികവില്ലത്രേ: ഷമാ മുഹമ്മദിന് ബിജെപിയുടെ മറുപടി
ന്യൂഡൽഹി: ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ-ന്യൂസിലാൻഡ് മത്സരത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ ബോഡി ഷെയ്മിങ് ചെയ്ത് പോസ്റ്റിട്ട കോൺഗ്രസ് വക്താവ് ഷമാ മുഹമ്മദിനെതിരെ കടുത്ത വിമർശനവുമായി ബിജെപി. ...


