വ്യാജ പ്രചാരണങ്ങൾക്ക് മറുപടി; തമിഴിസൈ സൗന്ദരരാജനുമായി കൂടിക്കാഴ്ച്ച നടത്തി അണ്ണാമലൈ
ചെന്നൈ : തെലുങ്കാന മുൻ ഗവർണറും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സൗത്ത് ചെന്നൈ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയുമായിരുന്ന തമിഴിസൈ സൗന്ദരരാജനുമായി കൂടിക്കാഴ്ച്ച നടത്തി തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. ...




