Dr. VL Narayanan - Janam TV

Dr. VL Narayanan

ഓരോ ഭാരതീയന്റെയും വിജയ നിമിഷം; ദൗത്യത്തിൽ നിർണായക പങ്ക് വഹിക്കാൻ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിന് കഴിഞ്ഞു: ഡയറക്ടർ ഡോ. വി നാരായണൻ

തിരുവനന്തപുരം: ആദിത്യ എൽ-1 ഹാലോ ഭ്രമണപഥത്തിൽ പ്രവേശിച്ചതിന് പിന്നാലെ ലക്ഷ്യസ്ഥാനത്ത് എത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. രാജ്യത്തിൻ്റെ ആദ്യത്തെ സൗര​ദൗത്യം ലക്ഷ്യസ്ഥാനത്ത് എത്തിയതിൽ തിരുവനന്തപുരം വലിയമലയിലെ ...