ഡ്രാഗൺ ബോളിന്റെ സ്രഷ്ടാവ് അകിര ടൊറിയാമ അന്തരിച്ചു; ആദരാഞ്ജലികൾ അർപ്പിച്ച് ആരാധകർ
ലോകമെമ്പാടുമ്പുള്ള ആരാധകരെ പ്രായഭേദമന്യേ ചിരിപ്പിച്ച ഡ്രാഗൺബോളിന്റെ സ്രഷ്ടാവ് അകിര ടൊറിയാമ അന്തരിച്ചു. 68-ാം വയസിലായിരുന്നു ജപ്പാൻ കാർട്ടൂൺ പരമ്പരകളിലൂടെ ജനപ്രിയനായ അകിരയുടെ വിയോഗം. തലച്ചോറിൽ രക്തം കട്ടപിടിക്കുന്ന ...

