ഒരു ദിവസം കഴിക്കുന്നത് 100 കൊതുകുകളെ വീതം; കൊതുകുകളെ തുരത്താൻ വീട്ടുമുറ്റത്തേക്ക് കല്ലൻ തുമ്പികളെ ആകർഷിക്കാം; എങ്ങനെ…
'തുമ്പിയെ കൊണ്ട് കല്ല് എടുപ്പിക്കുക' എന്ന ചൊല്ല് കേട്ടിട്ടില്ലേ. ഒരുകാലത്ത് കുട്ടികളുടെ ക്രൂര വിനോദമായിരുന്നു ഇത്. തുമ്പികൾ അത്ര കരുത്തന്മാർ ഒന്നുമല്ല, പക്ഷേ തുമ്പികളിൽ കരുത്തന്മാർ ഉണ്ട്. ...

