ഒരു ദിവസം കഴിക്കുന്നത് 100 കൊതുകുകളെ വീതം; കൊതുകുകളെ തുരത്താൻ വീട്ടുമുറ്റത്തേക്ക് കല്ലൻ തുമ്പികളെ ആകർഷിക്കാം; എങ്ങനെ...
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒരു ദിവസം കഴിക്കുന്നത് 100 കൊതുകുകളെ വീതം; കൊതുകുകളെ തുരത്താൻ വീട്ടുമുറ്റത്തേക്ക് കല്ലൻ തുമ്പികളെ ആകർഷിക്കാം; എങ്ങനെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2024, 03:12 pm IST
FacebookTwitterWhatsAppTelegram

‘തുമ്പിയെ കൊണ്ട് കല്ല് എടുപ്പിക്കുക’ എന്ന ചൊല്ല് കേട്ടിട്ടില്ലേ. ഒരുകാലത്ത് കുട്ടികളുടെ ക്രൂര വിനോദമായിരുന്നു ഇത്. തുമ്പികൾ അത്ര കരുത്തന്മാർ ഒന്നുമല്ല, പക്ഷേ തുമ്പികളിൽ കരുത്തന്മാർ ഉണ്ട്. തുമ്പികളിൽ ശക്തരായ തുമ്പികളുടെ വിഭാഗമാണ് കല്ലൻ തുമ്പികൾ (അനിസോപ്‌റ്ററ – Anisoptera – Dragonflies). ഇരിക്കുമ്പോൾ നിവർത്തിപ്പിടിക്കുന്ന ചിറകുകളും ശക്തമായ ശരീരവുമാണ് ഇവയുടെ പ്രത്യേകത. ആഗോളമായി 3000-ൽപ്പരം വ്യത്യസ്ത ഇനങ്ങൾ ഇതുവരെയായി കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ 7 കുടുംബങ്ങളിലായി 53 ജനുസ്സുകളിൽ ഉൾപ്പെടുന്ന 67 ഇനം കല്ലൻ തുമ്പികളാണുള്ളത്.

കല്ലൻ തുമ്പികൾ കൊതുകുകളെ കഴിക്കും എന്ന് എത്രപേർക്ക് അറിയാം..കൊതുകുകളെ ഭക്ഷിക്കുന്ന പ്രാണികളിൽ ഏറ്റവും മുന്നിൽ ഡ്രാഗൺ ഫ്ലൈ അഥവാ കല്ലൻ തുമ്പിയാണെന്ന് ഗവേഷകർ പറയുന്നു. അവയ്‌ക്ക് പ്രതിദിനം 100 കൊതുകുകളെ തിന്നാൻ കഴിയും എന്നാണ് പുതിയ പഠനങ്ങളിൽ തെളിഞ്ഞത്.

മലേറിയ, ഡെങ്കിപ്പനി, സിക്ക വൈറസ്, ചിക്കുൻഗുനിയ തുടങ്ങിയ അപകടകരമായ രോഗങ്ങളുടെ വാഹകരാണ് കൊതുകുകൾ. അവയെ തുരത്താൻ കെമിക്കലുകൾ ഉപയോഗിക്കുന്നതിനു പകരം കല്ലൻ തുമ്പികളെ വീടിന്റെ പരിസരങ്ങളിലേക്ക് ആകർഷിക്കുകയാണ് നല്ലത്. എങ്ങനെ തുമ്പികളെ ആകർഷിക്കാം..?

നിങ്ങളുടെ വീട്ടുമുറ്റത്തേക്കോ പൂന്തോട്ടത്തിലേക്കോ ഡ്രാഗൺഫ്ലൈകളെ എങ്ങനെ ആകർഷിക്കാനാകും! ഡ്രാഗൺഫ്ലൈസ് ജല പ്രാണികളാണ്. അവ വെള്ളത്തിൽ മുട്ടയിടുകയും ലാർവകൾ വെള്ളത്തിൽ വളരുകയും ചെയ്യുന്നു. അതിനാൽ തന്നെ കുളത്തിന് സമീപത്തേക്ക് കല്ലൻ തുമ്പികളെ ആകർഷിക്കാൻ കഴിയും. കുളത്തിന് സമീപം പൂച്ചെടികൾ നട്ടുവളർത്തുക. തുമ്പികൾക്ക് ഇരിക്കാനുള്ള കല്ലുകൾ കുളത്തിന് കരയിൽ നിരത്തുക. കുളത്തിൽ മീൻ വളർത്തരുത്. അവ ലാർവകളെ ഭക്ഷിക്കും. കുളത്തിൽ കൊതുക് വളരെകില്ല എന്ന് മാത്രമല്ല, സമീപപ്രദേശങ്ങളിലെ കൊതുകുകളെ കല്ലൻ തുമ്പികൾ ഭക്ഷണവും ആക്കും.

 

Tags: SUBDragon fly
ShareTweetSendShare

More News from this section

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

Latest News

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies