മദ്രാസ് സർവകലാശാല ലിംഗ സമത്വത്തിന്റെ ഉദാഹരണം, വിദ്യാഭ്യാസമേഖലയിൽ കൂടുതൽ സംഭാവനകൾ നൽകാൻ പ്രാപ്തരാകുക; രാഷ്‌ട്രപതി
ചെന്നൈ: അത്യാധുനിക ഗവേഷണങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ മദ്രാസ് സർവ്വകലാശാലയോട് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമു. വിവിധ പഠനവകുപ്പുകൾ തമ്മിലുളള ഇന്റർ ഡിസിപ്ലിനറി പഠനങ്ങൾ പ്രോത്സാഹിപ്പിക്കാനും പഠനത്തിൽ ...



