മദ്രാസ് സർവകലാശാല ലിംഗ സമത്വത്തിന്റെ ഉദാഹരണം, വിദ്യാഭ്യാസമേഖലയിൽ കൂടുതൽ സംഭാവനകൾ നൽകാൻ പ്രാപ്തരാകുക; രാഷ്ട്രപതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മദ്രാസ് സർവകലാശാല ലിംഗ സമത്വത്തിന്റെ ഉദാഹരണം, വിദ്യാഭ്യാസമേഖലയിൽ കൂടുതൽ സംഭാവനകൾ നൽകാൻ പ്രാപ്തരാകുക; രാഷ്‌ട്രപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2023, 07:36 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: അത്യാധുനിക ഗവേഷണങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ മദ്രാസ് സർവ്വകലാശാലയോട് ആവശ്യപ്പെട്ട് രാഷ്‌ട്രപതി ദ്രൗപദി മുർമു. വിവിധ പഠനവകുപ്പുകൾ തമ്മിലുളള ഇന്റർ ഡിസിപ്ലിനറി പഠനങ്ങൾ പ്രോത്സാഹിപ്പിക്കാനും പഠനത്തിൽ അന്താരാഷ്‌ട്ര സഹകരണങ്ങൾ വർദ്ധിപ്പിക്കാനും രാഷ്‌ട്രപതി ആവശ്യപ്പെട്ടു.
ഓഗസ്റ്റ് 5 ന് തമിഴ്നാട്, പുതുച്ചേരി സന്ദർശനം ആരംഭിച്ച രാഷ്‌ട്രപതിയുടെ സന്ദർശനം ഓഗസ്റ്റ് 8 ന് അവസാനിക്കും.

മദ്രാസ് സർവകലാശാല ഗവേഷണത്തിന്റെയും അക്കാദമിക് നിലവാരത്തിന്റെയും വളർച്ചയെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അത്യാധുനിക ഗവേഷണങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും ഇന്റർ ഡിസിപ്ലിനറി പഠനങ്ങൾ പ്രോത്സാഹിപ്പിക്കാനും ഞാൻ സർവകലാശാലയോട് അഭ്യർത്ഥിക്കുന്നു. കൂടാതെ പഠനവകുപ്പുകളുടെ വളർച്ചയ്‌ക്കായി അന്താരാഷ്‌ട്ര സഹകരണങ്ങളെയും പ്രോത്സാഹിപ്പിക്കുക. മദ്രാസ് സർവ്വകലാശാലയുടെ 165-ാമത് ബിരുദദാന ചടങ്ങിൽ രാഷ്‌ട്രപതി പറഞ്ഞു.

രാജ്യവും ലോകവും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് പഠനാധിഷ്ഠിത പരിഹാരങ്ങൾ കണ്ടെത്തുന്നതിൽ മദ്രാസ് സർവ്വകലാശാല മുൻനിരയിലേക്കെത്തണമെന്നും മുർമു ആവശ്യപ്പെട്ടു. ലിംഗ സമത്വത്തിന്റെ ഉദാഹരണമാണ് മദ്രാസ് സർവകലാശാലയെന്ന് പറഞ്ഞ രാഷ്‌ട്രപതി പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിലൂടെ, രാജ്യത്തിന്റെ പുരോഗതിയാണ് വർദ്ധിക്കുകയെന്നും അഭിപ്രായപ്പെട്ടു.

നമ്മുടെ രാജ്യം പുരോഗതി കൈവരിക്കുന്ന കാലഘട്ടത്തിൽ തന്നെ ബിരുദം കരസ്ഥമാക്കാൻ സാധിച്ചതിൽ നിങ്ങൾ ഭാഗ്യവാന്മാരാണെന്ന് ചടങ്ങിൽ തമിഴ്‌നാട് ഗവർണർ ആർ.എൻ. രവി പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് മറ്റുരാജ്യങ്ങൾ ഇന്ത്യയെ ദരിദ്ര രാജ്യമായാണ് കണക്കാക്കിയിരുന്നത്. എന്നാൽ ഇന്ന് ഈ സ്ഥിതിയ്‌ക്ക് മാറ്റംവന്നിരിക്കുകയാണെന്നും ഗവർണർ പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ചടങ്ങിൽ സന്നിഹിതനായിരുന്നു.

Tags: DRAUPATI MURMUCONVOCATION
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

Latest News

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies