പരാജയത്തെ ഭയപ്പെടരുത്, ഭാവി സ്വയം തിരഞ്ഞെടുക്കണം; സ്ത്രീകൾ രാജ്യത്തിന്റെ ശക്തിയാണെന്നും ഉപരാഷ്‌ട്രപതി
ജയ്പൂർ: സ്ത്രീകളുടെ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കാൻ ആകോശത്തോളം സാദ്ധ്യതകൾ ഇന്ന് രാജ്യത്തുണ്ടെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. 'രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്കാളിത്തം' എന്ന വിഷയത്തിൽ രാജസ്ഥാൻ മഹാറാണി മഹാവിദ്യാലയത്തിലെ വിദ്യാർത്ഥികളുമായി ...