ഞാൻ ശ്രേയസിനെ മനസുകൊണ്ട് വിവാഹം കഴിച്ചു; ഇനി സ്വപ്നം അതിന് വേണ്ടി; എഡിൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഞാൻ ശ്രേയസിനെ മനസുകൊണ്ട് വിവാഹം കഴിച്ചു; ഇനി സ്വപ്നം അതിന് വേണ്ടി; എഡിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2025, 01:11 pm IST
Facebook
Twitter
WhatsAppTelegram

ഐപിഎല്ലിൽ പഞ്ചാബ് കിം​ഗ്സിനെ ഫൈനലിൽ എത്തിച്ച ക്യാപ്റ്റനായ ശ്രേയസ് അയ്യരെ വീഴ്‌ത്താൻ നടിയുടെ ​ഗൂ​ഗ്ലി. ബി​ഗ് ബോസ് ഷോയിൽ തരം​ഗം തീർത്ത നടി എഡിൻ റോസാണ് ശ്രേയസ് അയ്യറിന് പിന്നാലെയുള്ളത്. താൻ ശ്രേയസിനെ മനസു കാെണ്ട് വിവാഹം കഴിച്ചെന്നും അയാളുടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നതിനെക്കുറിച്ചുള്ള സ്വപ്നങ്ങളിലാണെന്നുമാണ് എഡിൻ റോസ് വ്യക്തമാക്കുന്നത്.

ശ്രേയസ് എന്നെ ഓരോ ദിവസം പ്രചോദിപ്പിക്കുന്നുണ്ട്. അ​ദ്ദഹത്തിന്റെ വിനയം ഏകാ​ഗ്രത, പെരുമാറ്റം ഇതെല്ലാമാണ് ഞാൻ ആരാധിക്കുന്നത്. അദ്ദേഹത്തോട് ഭ്രാന്തമായൊരു ഇഷ്ടമുണ്ട്. മനസുകൊണ്ട് അദ്ദേഹത്തെ ഞാൻ ഭർത്താവായി സ്വീകരിച്ചു. അദ്ദേഹത്തിന്റെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നതാണ് സ്വപ്നം കാണുന്നതെന്നും നടി പറയുന്നു.
ദുബായിലാണ് എഡിൻ റോസിന്റെ ജനനം.ബെർമ-കർണാടക വേരുകളുള്ളയാളാണ് എഡിൻ.

മോഡലിം​ഗിലും അഭിനയത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് 20-ാം വയസിൽ ഇന്ത്യയിലെത്തിയത്. ഗന്ധി ബാത് എന്ന വെബ് സീരിസിലൂടെയാണ് അഭിനയ അരങ്ങേറ്റം നടത്തുന്നത്. തെലുങ്ക് ചിത്രമായ രാവണാസുരയിലെ ഡാൻസ് നമ്പരും നടിക്ക് മൈലേജ് നൽകി.അതേസമയം നടിയുടെ തുറന്നു പറച്ചിലുകളോട് ക്രിക്കറ്റർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

View this post on Instagram

 

A post shared by F I L M Y G Y A N (@filmygyan)

“>

Tags: shreyasiyerrosemarrieEdindreams
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies