പേടി വേണ്ട പ്രയാസപ്പെടണ്ട; പ്രമേഹം നിയന്ത്രിക്കാൻ പത്തു പാനീയങ്ങൾ
രക്തത്തിൽ അമിതമായ അളവിൽ ഗ്ലൂക്കോസ് അടങ്ങിയിരിക്കുന്ന അവസ്ഥയാണ് ഹൈപ്പർ ഗ്ലൈസീമിയ. ആവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാനുള്ള ശേഷിക്കുറവോ അല്ലെങ്കിൽ ശരീരത്തിന് ഇൻസുലിൻ ശരിയായ രീതിയിൽ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയോ ...

