പ്രതിഫലം 21 കോടി രൂപ, ഒപ്പമൊരു വിഗ്ഗും; തർക്കങ്ങൾക്ക് പിന്നാലെ ദൃശ്യം 3-ൽ നിന്ന് പിന്മാറി അക്ഷയ് ഖന്ന, നടനെതിരെ പരാതിയുമായി നിർമാതാവ്
ദൃശ്യം മൂന്നിന്റെ ഹിന്ദി പതിപ്പിൽ നിന്ന് നടൻ അക്ഷയ് ഖന്ന പിന്മാറി. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അക്ഷയ് ഖന്ന പിന്മാറിയത്. ചിത്രത്തിൽ പ്രധാന കഥാപാത്രമായാണ് ...



