വെള്ളരിക്കുണ്ടില്‍ പോലീസ് വാഹനവും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം; സംഘര്‍ഷാവസ്ഥ
കാസര്‍കോട്: വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിന് സമീപമുണ്ടായ വാഹനാപകടത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു. പുങ്ങംചാല്‍ കൊടിയംകുണ്ട് സ്വദേശി രാജുവാണ് കൊല്ലപ്പെട്ടത്. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ ജീപ്പാണ് ഓട്ടോയുമായി കൂട്ടിയിടിച്ചത്. ...

