ഞാൻ ഗർഭിണിയാണ്, അലസിപ്പോകുമോ എന്ന് വിചാരിച്ചു; ചെരുപ്പ് കൊണ്ട് മുഖത്തടിച്ചു; ഓട്ടോ റിക്ഷാ ഡ്രൈവറുടെ കാലു പിടിച്ച് മാപ്പ് ചോദിച്ച് ദമ്പതികൾ
ചെരുപ്പ് കൊണ്ട് മുഖത്തടിച്ചതിന് അറസ്റ്റിലായതിന് പിന്നാലെ ഓട്ടോറിക്ഷാ ഡ്രൈവറുടെ കാലു പിടിച്ച് മാപ്പ് ചോദിച്ച് ദമ്പതികൾ. ഞായറാഴ്ചയാണ് ഓട്ടോറിക്ഷാ ഡ്രൈവറായ ലോകേഷിന്റെ പരാതിയിൽ യുവതിയെ അറസ്റ്റ് ചെയ്തത്. ...


