drought - Janam TV

drought

‘‌വാക്കുകൾക്കതീതം’; കാലാവസ്ഥ വ്യതിയാനത്തെ പിടിച്ചുകെട്ടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പ്രശംസിച്ച് സൗദി; രാജസ്ഥാൻ,തിരുപ്പതി മോഡലുകൾ എടുത്ത് പറഞ്ഞ് മന്ത്രി

കാലാവസ്ഥ വ്യതിയാനത്തെ പിടിച്ചുകെട്ടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പ്രശംസിച്ച് സൗദി മന്ത്രി. മരുഭൂമിയിൽ പോലും പച്ചപ്പ് നിലനിർത്താനും ഭൂമിയുടെ ഫലഭൂയിഷ്ഠത മെച്ചപ്പെടുത്താനും ഭാരതം നടത്തുന്ന പ്രവർത്തനങ്ങൾ പ്രചോദനാത്മകമാണെന്ന് ഡെപ്യൂട്ടി ...

ഭൂമിയുടെ ശ്വാസകോശം; ആമസോൺ മഴക്കാടുകൾ നാശത്തിന്റെ വക്കിൽ; ജർമ്മനിയുടെയും ഫ്രാൻസിന്റെയും വലിപ്പമുള്ള ഭൂപ്രദേശം ഇല്ലാതായി

ലോകത്തിലെഏറ്റവും വലിയ മഴക്കാടായ ആമസോണിൽ വൻതോതിൽ വനനശീകരണം ഉണ്ടായതായി പഠനങ്ങൾ. ജർമനിയുടേയും ഫ്രാൻസിന്റെയും വിസ്‌തൃതിക്ക് തുല്യമായ വലിയൊരു ഭാഗം മഴക്കാടുകൾക്കാണ് നാശം സംഭവിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ ...

ഭയാനകം; ഒരാഴ്ചയ്‌ക്കിടയിൽ ചത്തൊടുങ്ങിയത് നൂറോളം ആനകൾ! പിന്നിലെ കാരണം അറിഞ്ഞ ഞെട്ടലിൽ ലോകം

കാലാവസ്ഥ വ്യതിയാനം രൂക്ഷമാകുകയാണ്. പ്രകൃതിക്കും ജീവജാലങ്ങൾക്കും ഇത് നിലനിൽപ്പിന്റെ തന്നെ പ്രശ്നമായി മാറുകയാണ്. കടുത്ത വരൾച്ചയാണ് ദക്ഷിണാഫ്രിക്ക അനുഭവിക്കുന്നത്. സിംബാബ്വെയലെ ഏറ്റവും വലിയ ദേശീയ ഉദ്യാനത്തിൽ ഒരാഴ്ചയ്ക്കിടെ ...

കെനിയയിൽ കടുത്ത വരൾച്ച; ദാഹജലമില്ലാതെ ചത്തൊടുങ്ങിയത് ആയിരത്തോളം മൃഗങ്ങൾ; 400 ഓളം സീബ്രകളും 200 ലധികം ആനകളും ചത്തതായി കണക്കുകൾ

നെയ്‌റോബി: ആഫ്രിക്കൻ രാജ്യമായ കെനിയയിൽ കടുത്ത വരൾച്ച. വന്യജീവികളെയും ജന്തുജാലങ്ങളെയുമാണ് വരൾച്ച ഏറെ ബാധിച്ചത്. ലഭ്യമായ കണക്ക് പ്രകാരം ഇതുവരെ 381 സീബ്രകളും 205 ആനകളും 512 ...

കനത്ത വരള്‍ച്ച; ഇറ്റലിയിലെ നീളം കൂടിയ നദി ചുരുങ്ങുന്നു

റോം: ഇറ്റലിയിലെ ഏറ്റവും നീളം കൂടിയ നദിയായ പോ നദി വരള്‍ച്ച കാരണം ചുരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സി ആണ് ആകാശ ചിത്രങ്ങള്‍ പുറത്തുവിട്ടത്. 2020 ...

ജലക്ഷാമം 2050 ഓടെ രൂക്ഷമാകും; 500 കോടിയിലധികം ആളുകൾ ശുദ്ധജലത്തിനായി അലയും; മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ജനീവ: ലോകത്തെ 500 കോടിയിലധികം ആളുകൾ 2050 ഓടെ രൂക്ഷമായ ജലക്ഷാമം നേരിടുമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ. കാലാവസ്ഥ വ്യതിയാനം മൂലം പ്രളയം, വരൾച്ച എന്നീ പ്രകൃതി ദുരന്തങ്ങൾ ...