drowning - Janam TV
Friday, November 7 2025

drowning

കാന്താര 2ന്റെ ഷൂട്ടിം​ഗിനിടെ അപകടം, മലയാളി ആർട്ടിസ്റ്റിന് ദാരുണാന്ത്യം

ഋഷഭ് ഷെട്ടി നായകനും സംവിധായകനുമാകുന്ന കാന്താര 2ന്റെ ഷൂട്ടിം​ഗിനിടെ അപകടം. ജൂനിയർ ആർട്ടിസ്റ്റ് മരിച്ചു. കൊല്ലൂർ സൗപർണിക നദിയിലാണ് യുവനടൻ മുങ്ങിമരിച്ചത്. മലയാളിയായ കപിൽ എന്നയാളാണ് മരിച്ചതെന്ന് ...

സുഹൃത്തിനെ രക്ഷപ്പെടുത്താൻ ശ്രമിക്കവേ അപകടം; 3 ഇന്ത്യൻ വിദ്യാർത്ഥികൾ റഷ്യയിലെ നദിയിൽ മുങ്ങിമരിച്ചു

മോസ്കോ: സുഹൃത്തിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ മൂന്ന് ഇന്ത്യൻ വിദ്യാർഥികൾ റഷ്യയിലെ നദിയിൽ മുങ്ങിമരിച്ചു. റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിനടുത്തുള്ള നദിയിലാണ് ഇന്ത്യക്കാരായ മെഡിക്കൽ വിദ്യാർത്ഥികൾ മുങ്ങിമരിച്ചത്. നാലംഗ സംഘത്തിൽ ...

നീന്തൽ പഠിക്കാനിറങ്ങി; രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

പാലക്കാട്: നീന്തൽ പഠിക്കാൻ ഇറങ്ങിയ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. പാലക്കാട് തൃത്താലയ്ക്ക് സമീപമുള്ള പടിഞ്ഞാറങ്ങാടിയിലാണ് സംഭവം. പ്ലസ് വൺ വിദ്യാർത്ഥികളായ ജഗൻ, സായൂജ് എന്നിവരാണ് മുങ്ങിമരിച്ചത്. നീന്തൽ പഠിക്കുന്നതിനിടെ ...

വീണ്ടും സെൽഫി ദുരന്തം; മൂന്ന് സുഹൃത്തുക്കൾ ആറ്റിൽ വീണു; തിരച്ചിൽ തുടരുന്നു

കൊല്ലം: സെൽഫി എടുക്കുന്നതിനിടെ  ആറ്റിൽ വീണ് അപകടം.പത്തനാപുരത്താണ് മൂന്ന് സുഹൃത്തുക്കൾ കല്ലടയാറ്റിൽ വീണത്.രണ്ട് പേരെ രക്ഷപ്പെടുത്തി.അനുഗ്രഹ സഹോദരൻ അഭിനവ് എന്നിവരാണ് രക്ഷപ്പെട്ടത്. ഒരാൾക്കായുള്ള തിരച്ചിൽ തുടരുന്നു.പത്തനംതിട്ട കോതിക്ക് സമീപത്തെ ...

വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

തിരുവനന്തപുരം: വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു.അഞ്ചുതെങ്ങ് സ്വദേശി ബാബുവാണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന രണ്ട് പേർ രക്ഷപെട്ടു.അഞ്ചുതെങ്ങ് നിന്ന് മീൻപിടുത്തത്തിന് പോയ പ്രിൻസ് എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. ബാബുവിന്റെ മൃതദേഹം ...

എക്‌സൈസിനെ കണ്ട് ഭയന്നോടി; കുളമാവ് സ്വദേശി അണക്കെട്ടിൽ വീണ് മരിച്ചു

ഇടുക്കി : എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഭയന്നോടിയ ആൾ അണക്കെട്ടിൽ വീണ് മരിച്ചു. കുളമാവ് സ്വദേശി ബെന്നി (47) ആണ് മരിച്ചത്. ഉച്ചയോടെയായിരുന്നു സംഭവം. കോഴിക്കട ഉടമയാണ് ...