വിഴിഞ്ഞം തുറമുഖം കാണാൻ പാറപ്പുറത്ത് കയറി നിന്നു; ഉയർന്ന തിരമാലയടിച്ച് കടലിൽ വീണ യുവാവിനെ കാണാതായി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവും കപ്പലും കാണാനെത്തിയ യുവാവിനെ തിരയിൽപ്പെട്ട് കാണാതായി. ചൊവ്വര സ്വദേശി അജേഷ് (26) ആണ് തിരയിൽപ്പെട്ടത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും ...