ബംഗളൂരുവില്‍ ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് വന്‍ ലഹരിമരുന്ന് ഇടപാട്; യുവതിയുള്‍പ്പെടെയുള്ള സംഘം പിടിയില്‍
ശാസ്താംകോട്ട: കേരളത്തിലേക്ക് വന്‍തോതില്‍ മാരക ലഹരിമരുന്നായ എംഡിഎംഎ കടത്തുന്ന സംഘത്തിലെ പ്രധാനികളെ ശാസ്താംകോട്ട പോലീസ് ബംഗളൂരുവില്‍ നിന്ന് പിടികൂടി. കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശി അദ്വൈത, കണ്ണൂര്‍ പറശ്ശിനിക്കടവ് ...

