ബംഗളൂരുവില്‍ ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് വന്‍ ലഹരിമരുന്ന് ഇടപാട്; യുവതിയുള്‍പ്പെടെയുള്ള സംഘം പിടിയില്‍
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബംഗളൂരുവില്‍ ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് വന്‍ ലഹരിമരുന്ന് ഇടപാട്; യുവതിയുള്‍പ്പെടെയുള്ള സംഘം പിടിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2026, 10:05 am IST
Facebook
Twitter
WhatsAppTelegram

ശാസ്താംകോട്ട: കേരളത്തിലേക്ക് വന്‍തോതില്‍ മാരക ലഹരിമരുന്നായ എംഡിഎംഎ കടത്തുന്ന സംഘത്തിലെ പ്രധാനികളെ ശാസ്താംകോട്ട പോലീസ് ബംഗളൂരുവില്‍ നിന്ന് പിടികൂടി. കൊല്ലം മുണ്ടയ്‌ക്കല്‍ സ്വദേശി അദ്വൈത, കണ്ണൂര്‍ പറശ്ശിനിക്കടവ് സ്വദേശി മുഹമ്മദ് സിജാഹ് എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ വ്യാജപേരുകളില്‍ ഫ്‌ലാറ്റ് വാടകയ്‌ക്കെടുത്ത് ഒളിവില്‍ താമസിച്ച് ലഹരിവ്യാപാരം നടത്തിവരികയായിരുന്നു ഇരുവരും.

ബംഗളൂരുവില്‍ റേഡിയോളജി പഠനത്തിനായി എത്തിയ അദ്വൈത അവിടെ വെച്ചാണ് ലഹരി മാഫിയയുമായി ബന്ധപ്പെടുന്നത്. അറസ്റ്റിലായ മുഹമ്മദ് സിജാഹ് നേരത്തെ തന്നെ കുപ്രസിദ്ധ ലഹരി ഇടപാടുകാരനാണ്. തിരുവനന്തപുരം അമരവിളയില്‍ 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസ് ഉള്‍പ്പെടെ, കണ്ണൂര്‍, ഇരിട്ടി എന്നിവിടങ്ങളില്‍ എക്സൈസ് രജിസ്റ്റര്‍ ചെയ്ത മൂന്നിലധികം മയക്കുമരുന്ന് കേസുകളില്‍ ഇയാള്‍ പ്രതിയാണ്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ശാസ്താംകോട്ട ഐസിഎസ് ജംഗ്ഷനില്‍ നിന്ന് എംഡിഎംഎയുമായി ഒരു യുവതി പിടിയിലായിരുന്നു. ഈ കേസിലെ രണ്ടാം പ്രതിയായ ഷംനാദിനെ ബംഗളൂരുവില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് ലഹരിമരുന്ന് കൈമാറുന്ന സംഘത്തിന്റെ വേരുകള്‍ പോലീസിന് ലഭിച്ചത്. തുടര്‍ന്ന് കരുനാഗപ്പള്ളി സ്വദേശികളായ രണ്ടുപേരെയും ഒരു കര്‍ണാടക സ്വദേശിയെയും പോലീസ് പിടികൂടിയിരുന്നു.

ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനികളായ അദ്വൈതയെയും സിജാഹിനെയും കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്. വര്‍ഷങ്ങളായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വന്‍തോതില്‍ രാസലഹരി എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് ഇരുവരുമെന്ന് പോലീസ് സ്ഥിരീകരിച്ചു. ബംഗളൂരുവില്‍ പോലീസ് എത്തിയ വിവരം അറിഞ്ഞ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും തന്ത്രപരമായി ഇവരെ കീഴടക്കുകയായിരുന്നു. പ്രതികളെ ശാസ്താംകോട്ടയില്‍ എത്തിച്ച് കൂടുതല്‍ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം.

Tags: bangaloredrug businessmalayali arrested
Share
Tweet
SendShare

More News from this section

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

500 കോടിയിലേറെ സ്വത്ത്, ദുരൂഹമായി ഏഴ് മരണങ്ങള്‍; വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ പിടിയില്‍

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

കലാച്ചി’യിലെ സാഹിത്യ മോഷണ ആരോപണത്തിൽ ഹരിത സാവിത്രിക്കെതിരെ കെ.ആർ. മീരയുടെ അപകീർത്തി പരാതി കോടതി സ്വീകരിച്ചു; മൊഴി രേഖപ്പെടുത്തൽ നവംബർ 7ന്

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി; ഗുട്കയുടെയും നിക്കോട്ടിന്‍ കലര്‍ന്ന പാന്‍മസാലയുടെയും വില്‍പ്പന നിരോധിച്ച് ഉത്തരാഖണ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies