drug bust - Janam TV
Saturday, November 8 2025

drug bust

ആറുവയസുകാരന്റെ സ്യൂട്ട്കേസിൽ 14 കിലോ കഞ്ചാവ്; 18.8 കോടിയുടെ മയക്കുമരുന്ന് വേട്ട; എട്ടംഗ സംഘം പിടിയിൽ

പോർട്ട് ലൂയിസ്: കഞ്ചാവ് കടത്താൻ ശ്രമിച്ച ബ്രിട്ടീഷ് പൗരനായ ആറുവയസുകാരനെ കസ്റ്റഡിയിലെടുത്തത് മൗറീഷ്യസ് കസ്റ്റംസ് ഉദ്യോഗസ്ഥർ. 14 കിലോ കഞ്ചാവാണ് കുട്ടിയുടെ സ്യൂട്ട്കേസിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ ...

8.7 കിലോ ലഹരിഗുളികകൾ കാർഡ്ബോർഡ് പാക്കുകളിൽ ഒളിപ്പിച്ച നിലയിൽ; ഷാർജ വിമാനത്താവളത്തിലെ ലഹരിക്കടത്ത് പിടികൂടി

അബുദാബി: ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ലഹരികടത്താനുള്ള ശ്രമം പരാജയപ്പെടുത്തി അധികൃതർ. 8.7 കിലോ ലഹരിഗുളികകളാണ് കടത്താൻ ശ്രമിച്ചത്. വിമാനത്താവളത്തിൽ വച്ച് ഷാർജ പോർട്സ്, കസ്റ്റംസ് ആൻഡ് ഫ്രീസോൺ ...

ഡൽഹിയിലെ 5,000 കോടിയുടെ മയക്കുമരുന്ന് വേട്ട; മുഖ്യ സൂത്രധാരൻ മുൻ കോൺഗ്രസ് നേതാവ്

ന്യൂഡൽഹി: കഴിഞ്ഞ ദിവസം ഡൽഹിയിൽ കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ മുഖ്യപ്രതി മുൻ കോൺഗ്രസ് പ്രവർത്തകനെന്ന് പൊലീസ്. ബുധനാഴ്ച തെക്കൻ ഡൽഹിയിൽ നടത്തിയ റെയ്ഡിൽ ...

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട ; 30 കോടി വിലമതിക്കുന്ന 60 കിലോ മയക്കുമരുന്ന് പിടികൂടി പൊലീസ്

നവ്‌സാരി : ഗുജറാത്തിലെ നവ്‌സാരി ജില്ലയിലെ അയോഞ്ചൽ ഗ്രാമത്തിൽ 60 കിലോ വരുന്ന 50 പാക്കറ്റ് മയക്കുമരുന്ന് പിടികൂടി പൊലീസ്.ബുധനാഴ്ചയാണ് സംഭവം. ക്രൈം ബ്രാഞ്ചും സ്പെഷ്യൽ ഓപ്പറേഷൻ ...

32 കോടിയുടെ ലഹരി വസ്തുക്കൾ പിടികൂടി; രണ്ട് പേർ പിടിയിൽ

ഐസ്വാൾ: കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്ന് പിടികൂടി മിസോറം പൊലീസ്. രണ്ടിടങ്ങളിലായി നടത്തിയ ഓപ്പറേഷനിലാണ് 32.54 കോടി വിലമതിക്കുന്ന ലഹരി പിടിച്ചെടുത്തത്. സംഭവത്തിൽ ഒരു സ്ത്രീയുൾപ്പെടെ രണ്ടുപേരെ അറസ്റ്റ് ...