8.7 കിലോ ലഹരിഗുളികകൾ കാർഡ്ബോർഡ് പാക്കുകളിൽ ഒളിപ്പിച്ച നിലയിൽ; ഷാർജ വിമാനത്താവളത്തിലെ ലഹരിക്കടത്ത് പിടികൂടി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

8.7 കിലോ ലഹരിഗുളികകൾ കാർഡ്ബോർഡ് പാക്കുകളിൽ ഒളിപ്പിച്ച നിലയിൽ; ഷാർജ വിമാനത്താവളത്തിലെ ലഹരിക്കടത്ത് പിടികൂടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2024, 06:55 pm IST
FacebookTwitterWhatsAppTelegram

അബുദാബി: ഷാർജ അന്താരാഷ്‌ട്ര വിമാനത്താവളത്തിലൂടെ ലഹരികടത്താനുള്ള ശ്രമം പരാജയപ്പെടുത്തി അധികൃതർ. 8.7 കിലോ ലഹരിഗുളികകളാണ് കടത്താൻ ശ്രമിച്ചത്. വിമാനത്താവളത്തിൽ വച്ച് ഷാർജ പോർട്സ്, കസ്റ്റംസ് ആൻഡ് ഫ്രീസോൺ അതോറിറ്റി ലഹരിവസ്തുക്കൾ പിടിച്ചെടുക്കുകയായിരുന്നു.

യാത്രക്കാരന്‍റെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദ പരിശോധന നടത്തിയപ്പോഴാണ് കാർഡ്ബോർഡ് പാക്കുകളിൽ ഒളിപ്പിച്ച നിലയിൽ വൻ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. 10,934 മയക്കുമരുന്ന് ഗുളികകളാണ് പാക്കുകളിലുണ്ടായിരുന്നത്.

കാർഡ്ബോർഡ് പെട്ടിയിൽ ലൈറ്റിങ് ഉപകരണങ്ങളിൽ ഒളിപ്പിച്ച് നിലയിലായിരുന്നു ലഹരിമരുന്ന്.പ്രതിയെയും തൊണ്ടിമുതലും നിയമനടപടിക്കായി അധികൃതർക്കു കൈമാറി

Tags: sharjahdrug bustSharjah International Airport
ShareTweetSendShare

More News from this section

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

More Gulf News

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies