‘ഓപ്പറേഷന്‍ തൂഫാന്‍’; അരീക്കോട്ടെ ലോഡ്ജ് കേന്ദ്രീകരിച്ച് നടന്ന വന്‍ രാസലഹരി വേട്ട, പെണ്‍കുട്ടിയടക്കം നാലംഗ സംഘം വലയില്‍
അരീക്കോട്: മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ട് ലഹരിവില്പന നടത്തിവന്ന അന്തര്‍സംസ്ഥാന ശൃംഖലയിലെ പ്രധാനികള്‍ പോലീസ് പിടിയില്‍. അരീക്കോട് കൈപ്പകുളത്തെ ഒരു സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് ...

