മാമാട്ടിക്കുട്ടിയും, മാളൂട്ടിയും; താരങ്ങളുടെ പുത്തന്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
മലയാളി മനസ്സില്‍ ഇന്നും മായാതെ കിടക്കുന്ന രണ്ട് മുഖങ്ങളാണ് മാമാട്ടിക്കുട്ടിയും മാളൂട്ടിയും. ബാലതാരങ്ങളായി എത്തി മലയാളികളെ വിസ്മയിപ്പിച്ച രണ്ട് സഹോദരിമാര്‍. ബേബി ശാലിനിയും ബേബി ശ്യാമിലിയും. എന്നാല്‍ ...


