ജോർജ്ജുകുട്ടി ഡി‌വൈ‌എഫ്‌ഐ വഴി പോലീസ് ,ഭാര്യ സംസ്കൃത സർവ്വകലാശാലയിൽ മലയാളം പ്രൊഫസർ; ദൃശ്യം 3 ന്റെ കഥ പറഞ്ഞ് സോഷ്യൽ മീഡിയ
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജോർജ്ജുകുട്ടി ഡി‌വൈ‌എഫ്‌ഐ വഴി പോലീസ് ,ഭാര്യ സംസ്കൃത സർവ്വകലാശാലയിൽ മലയാളം പ്രൊഫസർ; ദൃശ്യം 3 ന്റെ കഥ പറഞ്ഞ് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2021, 03:38 pm IST
Facebook
Twitter
WhatsAppTelegram

ദൃശ്യം 2 സൂപ്പർ ഹിറ്റായതോടെ സമകാലിക സംഭവങ്ങളെ അധികരിച്ച് ദൃശ്യം 3 ന്റെ രസകരമായ കഥകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പിണറായി സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങളും ഡി‌വൈഎഫ്‌ഐ നേതാക്കളുടെ ഭാര്യമാർക്ക് ജോലി ലഭിച്ചതുമെല്ലാം കൂട്ടിച്ചേർത്തുള്ള ദൃശ്യം മൂന്നിന്റെ കഥയാകട്ടെ വൈറലാവുകയും ചെയ്തു. ഈയിടെ ബിജെപിയിൽ ചേർന്ന മെട്രോമാൻ ഇ. ശ്രീധരനെ കേന്ദ്രകഥാപാത്രമാക്കിയുള്ള കഥയും വൻ ഹിറ്റായിട്ടുണ്ട്.

ജോർജ്ജ് കുട്ടി ഡിവൈഎഫ്‌ഐ മെംബർഷിപ്പെടുത്തതിനു ശേഷമുള്ള രസകരമായ കഥ രഞ്ജിത് രവീന്ദ്രനാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. കഥയിങ്ങനെ

ദൃശ്യം 3
——–
ജോർജ്ജ്‌ കുട്ടി ഡി.വൈ.എഫ്‌.ഐ മെംബർഷിപ്‌ എടുക്കുന്നു; അങ്ങനെ പിൻവാതിൽ നിയമനം കിട്ടി പോലീസിൽ ജോയിൻ ചെയ്യുന്നു. ഭാര്യ റാണിക്ക്‌ മലയാളം പ്രഫസ്സറായി സംസ്കൃത സർവ്വകലാശാലയിൽ ജോലിയും ലഭിക്കുന്നു.
പ്രമാദമായ വരുൺ കൊലക്കേസ്‌ ജോർജ്ജ്‌ കുട്ടി അന്വേഷിക്കുന്നു.

ജോലി നഷ്ടപ്പെട്ട സഹദേവൻ കോൺഗ്രസ്സ്‌ ടിക്കറ്റിൽ ജയിച്ച്‌ പഞ്ചായത്ത്‌ മെംബറാകുന്നു. സഹദേവൻ ജോർജ്ജ്‌ കുട്ടിക്കെതിരെ പ്രക്ഷോഭമാരംഭിക്കുന്നു. ഗീതാ പ്രഭാകർ ബിജെപിയിൽ ചേർന്ന് അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയയി മത്സരിക്കും എന്ന് അറിയിക്കുന്നു. ഗീതയുടെ ഫേസ്ബുക്കിൽ കമ്മി സൈബർ ആക്രമണം. ഗീതയും സഹദേവനും തമ്മിലുള്ള അവിഹിതം വരുൺ കണ്ടെന്നും അതുകൊണ്ട്  വരുണിനെ സഹദേവന്റെ സഹായത്തോടെ ഗീത കൊന്നതാണ്‌ എന്നും നുണയിടം പ്രസ്താവിക്കുന്നു.

വരുണിന്റെ ശരീരത്തിൽ വസ്ത്രങ്ങളില്ലായിരുന്നു എന്ന കണ്ടെത്തലിൽ നിന്നും ജോർജ്ജ്കുട്ടി സഹദേവനെതിരെ തന്ത്രങ്ങൾ ഒരുക്കുന്നു. സഹദേവന്റെ പാർടി ഓഫീസിൽ നിന്നും വരുണിന്റെ വസ്ത്രങ്ങൾ കണ്ടെടുക്കുന്നു. സഹദേവൻ അറസ്റ്റിലാവുന്നു. സഹദേവനും ഗീതയും ഒളിവിൽ പോകുന്നു. ഒടുവിൽ അറസ്റ്റിലാവുന്ന ഗീതയെ സഹായിക്കാനായി ജോർജ്ജ്‌ കുട്ടി തന്നെ വസ്ത്രങ്ങൾ മാറ്റുന്നു. ഗീതാ പ്രഭാകർ തന്റെ കുടുംബത്തെ വെറുതെ വിടണം എന്ന് ആവശ്യപ്പെടുന്നു.
സ്വന്തം കുടുംബത്തെ രക്ഷിക്കാൻ ഡി.വൈ.എഫ്‌.ഐ യിൽ ചേരാൻ പോലും മടിയില്ലാത്ത അവനോട്‌ നമുക്ക്‌ ജയിക്കാനാവില്ല മാഡം. ഇങ്ങനെ പറഞ്ഞ്‌ സഹദേവൻ നടന്നകലുന്നു.

ദൃശ്യം 3 ——–ജോർജ്ജ്‌ കുട്ടി ഡി.വൈ.എഫ്‌.ഐ മെംബർഷിപ്‌ എടുക്കുന്നു; അങ്ങനെ പിൻവാതിൽ നിയമനം കിട്ടി പോലീസിൽ ജോയിൻ…

Posted by രഞ്ജിത് രവീന്ദ്രൻ on Friday, February 19, 2021

Tags: Mohan Laldrushyam 3
Share
Tweet
SendShare

More News from this section

കേരളത്തിലെ റബർ കർഷകർക്ക് മോദി സർക്കാരിന്റെ ഓണസമ്മാനം; പുതുപ്പള്ളിയിലെ റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്‌ക്ക് നിർണായക പദവി

സൗദിയിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നത് പണം മാത്രമല്ല; സ്ത്രീകളെക്കുറിച്ചുള്ള യാഥാസ്ഥിതിക ചിന്തകളും? ലോകബാങ്ക് പഠനം ചർച്ചയാകുന്നു; ഗൗരവമായി പരിശോധിക്കണമെന്ന് ശശി തരൂർ

ആദ്യം അൽപ്പമൊന്നു മടിച്ചു, പിന്നീട് കൂട്ടമായെത്തി; ചോറും അവിയലും പായസവും കഴിച്ച് മടക്കം; ഉത്രാടനാളിൽ ശാസ്താംകോട്ടയിൽ വാനരന്മാർക്ക് സദ്യ

മരിക്കുന്നതിന് മുൻപ് ദൃശ്യങ്ങൾ അയച്ചു; ആലപ്പുഴയിൽ യുവതി ജീവനൊടുക്കിയ സംഭവം: പ്രതിശ്രുത വരനും അമ്മയ്‌ക്കുമെതിരെ ഗുരുതര ആരോപണവുമായി കുടുംബം

സ്കൂൾകാലത്തെ സഹപാഠി, വിവാഹശേഷം സോഷ്യൽ മീഡിയയിലൂടെ സൗഹൃദം; വീട്ടിലെത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് പരാതി, എസ്ഐക്കെതിരെ കേസ്

യുവതിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത; രാത്രിയിൽ മേൽപാതയിൽ ഇറക്കിവിട്ടു; ഏണി കൊണ്ടുവന്ന് താഴെയിറക്കി നാട്ടുകാർ; തിക്കോടിയിൽ ഞെട്ടിക്കുന്ന സംഭവം

Latest News

ലോക റാങ്കിങ്ങില്‍ വന്‍ കുതിപ്പ്; ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലത്തിന് പിന്നാലെ ട്രീസ-ഗായത്രി സഖ്യം 27-ാം സ്ഥാനത്ത്

40-ാം വയസില്‍ വിവാഹിതനാകാന്‍ ഉസൈന്‍ ബോള്‍ട്ട്; ദീര്‍ഘകാല പ്രണയിനി കാസി ബെന്നറ്റിനെ പ്രപ്പോസ് ചെയ്ത് സ്പ്രിന്റ് ഇതിഹാസം

കെസിഎല്ലില്‍ ആദ്യ ജയം; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ 55 റണ്‍സിന് തകര്‍ത്ത് ട്രിവാന്‍ഡ്രം റോയല്‍സ്

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

മനുസ്മൃതിയെ വിമർശിക്കുന്ന രാഹുൽ  ശരിയത്തിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ സംസാരിച്ചിട്ടുണ്ടോ? തുറന്ന വെല്ലുവിളിയുമായി ഹിമന്ത ബിശ്വ ശർമ്മ

ജുറെലിന്റെ സെഞ്ചുറി, സ്വന്തം നേട്ടം പോലെ ആഘോഷിച്ച് സിറാജ്; വീഡിയോ

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

‘മുത്തച്ഛന്‍ കര്‍ഷന്‍; അച്ഛന്‍ സൈനികനും; അവരെ ഒരിക്കലും മറക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’; ആ സല്യൂട്ട് അവര്‍ക്കുള്ളത്: ധ്രുവ് ജുറെല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies