വരണ്ട കണ്ണുകൾ ആണോ നിങ്ങളുടെ പ്രശ്‌നം; എങ്കിൽ ഈ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതിയാകും
കണ്ണുകളിൽ കണ്ണുനീർ ഉത്പാദിപ്പിക്കപ്പെടാതിരിക്കുകയോ കണ്ണുനീർ വളരെ വേഗത്തിൽ തന്നെ ഉണങ്ങുകയോ ചെയ്യുന്ന അവസ്ഥയാണ് ഡ്രൈ ഐസ് അഥവാ വരണ്ട കണ്ണുകൾ എന്ന് പറയുന്നത്. കണ്ണുകളിൽ ചുവപ്പ്, വേദന, ...