ഷുഗറിനെ പേടിക്കേണ്ട, കണ്ണുംപൂട്ടി കഴിക്കാം, ഡ്രൈ ഫ്രൂട്ട് ലഡ്ഡു ഉണ്ടാക്കിയാലോ.. റെസിപ്പി ഇതാ
ഇനിയങ്ങോട്ട് വരാനിരിക്കുന്നത് ആഘോഷ വേളകളാണ്. മധുരപലഹാരമില്ലാത്തൊരു ആഘോഷം ഇന്ത്യക്കാർക്ക് ചിന്തിക്കാൻ പോലും കഴിയില്ല. കല്യാണമായാലും ബർത്ത്‌ഡേ പാർട്ടി ആയാലും മറ്റെന്ത് ആഘോഷവേളകളിലും ഒഴിച്ചുകൂടനാവാത്ത പലഹാരമാണ് ലഡ്ഡു. എന്നാൽ ...

