ഷുഗറിനെ പേടിക്കേണ്ട, കണ്ണുംപൂട്ടി കഴിക്കാം, ഡ്രൈ ഫ്രൂട്ട് ലഡ്ഡു ഉണ്ടാക്കിയാലോ.. റെസിപ്പി ഇതാ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഷുഗറിനെ പേടിക്കേണ്ട, കണ്ണുംപൂട്ടി കഴിക്കാം, ഡ്രൈ ഫ്രൂട്ട് ലഡ്ഡു ഉണ്ടാക്കിയാലോ.. റെസിപ്പി ഇതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2024, 06:45 pm IST
FacebookTwitterWhatsAppTelegram

ഇനിയങ്ങോട്ട് വരാനിരിക്കുന്നത് ആഘോഷ വേളകളാണ്. മധുരപലഹാരമില്ലാത്തൊരു ആഘോഷം ഇന്ത്യക്കാർക്ക് ചിന്തിക്കാൻ പോലും കഴിയില്ല. കല്യാണമായാലും ബർത്ത്‌ഡേ പാർട്ടി ആയാലും മറ്റെന്ത് ആഘോഷവേളകളിലും ഒഴിച്ചുകൂടനാവാത്ത പലഹാരമാണ് ലഡ്ഡു. എന്നാൽ പലരും ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ലഡ്ഡു കഴിക്കാൻ മടിക്കുന്നവരാണ്. അത്തരക്കാർക്കായി ഒരു ഷുഗർഫ്രീ ഡ്രൈ ഫ്രൂട്ട് ലഡ്ഡു റെസിപ്പി പരിചയപ്പെടാം

ആവശ്യമായ ചേരുവകൾ

1 ടീസ്പൂൺ വെളിച്ചെണ്ണ, 1/2 കപ്പ് തേങ്ങാ, 1/3 കപ്പ് ഉണങ്ങിയ അത്തിപ്പഴം നുറുക്കിയത്, 1/3 കപ്പ് ചെറുതായി നുറുക്കിയ പിസ്ത, 1/3 കപ്പ് നുറുക്കിയ ബദാം, 1/3 കപ്പ് ചെറുതായി നുറുക്കിയ കശുവണ്ടി, 1/3 കപ്പ് വാൽനട്ട് നുറുക്കിയത്, 1/3 കപ്പ് ഉണക്കമുന്തിരി,1 കപ്പ് ഈത്തപ്പഴം, ഏലയ്‌ക്ക പൊടി

പാകം ചെയ്യുന്ന വിധം

ഒരു നോൺ-സ്റ്റിക്ക് പാനിൽ എണ്ണ ചൂടാക്കി, തേങ്ങ ചേർത്ത് 1 മിനിറ്റ് ഇടത്തരം തീയിൽ വഴറ്റുക. ശേഷം ഇതിനോടൊപ്പം അത്തിപ്പഴം, പിസ്ത, ബദാം, കശുവണ്ടി, വാൽനട്ട്, ഉണക്കമുന്തിരി, ഈന്തപ്പഴം എന്നിവ ചേർത്ത് 5 മുതൽ 6 മിനിറ്റ് വരെ വഴറ്റുക. ഇതിലേക്ക് ഏലയ്‌ക്ക പൊടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. ഈ മിശ്രിതം ഒരു പരന്ന പാത്രത്തിലേക്ക് മാറ്റി 2 മിനിറ്റ് തണുക്കാനായി വയ്‌ക്കണം. ശേഷം കൈകളിൽ അല്പം എണ്ണ പുരട്ടിയ ശേഷം ഈ മിശ്രിതം ചെറിയ ഉരുളകളാക്കി മാറ്റണം. ലഡ്ഡു തയ്യാറായി കഴിഞ്ഞു. റഫ്രിജറേറ്ററിൽ എയർടൈറ്റ് കണ്ടെയ്നറിൽ സൂക്ഷിച്ചാൽ ഒരാഴ്ച വരെ കേടുകൂടാതെ ഉപയോഗിക്കാം.

Tags: Dry fruit laddu recipe
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies