യാദൃശ്ചികമെങ്കിലും തനിയാവർത്തനം; ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ സൂചനയോ ഡൽഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പ് ?
ഡൽഹി യുണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പ് എബിവിപി തൂത്തുവാരിയതിന് പിന്നാലെ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ചിത്രത്തിലേക്കാണ് രാഷ്ട്രീയ നിരീക്ഷകരടെ ശ്രദ്ധ. ഡിയു തിരഞ്ഞെടുപ്പ് എന്നും ലോക്‌സഭ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ട്. ഈ ...

