വിമാനത്താവളത്തിൽ കസ്റ്റംസ് ക്ലിയറൻസിന് ഐ ഡിക്ലയർ സംവിധാനം; യാത്രക്കാർക്കായി സ്മാർട്ട് മൊബൈൽ ഡിക്ലറേഷൻ നടപ്പിലാക്കി ദുബായ് കസ്റ്റംസ്
ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് ക്ലിയറൻസിന് ഐ ഡിക്ലയർ സംവിധാനം ഏർപ്പെടുത്തി. ഇതോടെ യാത്രക്കാർക്കായി സ്മാർട്ട് മൊബൈൽ ഡിക്ലറേഷൻ നടപ്പിലാക്കുന്ന മേഖലയിലെ ആദ്യത്തെ കസ്റ്റംസ് ആയി ...

