68.6 മില്യൺ യാത്രക്കാർ; ദുബായ് എയർപോർട്ടിൽ റെക്കോർഡ്; ഏറ്റവുമധികം പേർ വന്നത് ഇന്ത്യയിലേക്ക്
ദുബായ്: യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടവുമായി ദുബായ് രാജ്യാന്തര വിമാനത്താവളം. ഈ വർഷം ആദ്യ ഒമ്പത് മാസത്തിനിടെ 3 കോടി 65 ലക്ഷത്തോളം ആളുകളാണ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. ...



