ആദ്യ പകുതിയിൽ നിങ്ങൾ ഞെട്ടും, രണ്ടാം പകുതി അതിനേക്കാളും കൂടുതൽ: പുഷ്പ 2 ന്റെ ഡബ്ബിംഗ് സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രം പങ്കുവച്ച് രശ്മിക മന്ദാന
പുഷ്പ 2-ന് വേണ്ടി കാത്തിരിക്കുന്ന അല്ലു അർജുൻ ആരാധകരെ ആവേശത്തിലാക്കി രശ്മിക മന്ദാനയുടെ വാക്കുകൾ. പുഷ്പ -2 പ്രേക്ഷകരെ അതിശയിപ്പിക്കുമെന്നും ഞെട്ടാൻ തയാറായിക്കൊള്ളൂവെന്നും രശ്മിക ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞു. ...

