ആദ്യ പകുതിയിൽ നിങ്ങൾ ഞെട്ടും, രണ്ടാം പകുതി അതിനേക്കാളും കൂടുതൽ: പുഷ്പ 2 ന്റെ ഡബ്ബിം​ഗ് സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രം പങ്കുവച്ച് രശ്മിക മന്ദാന
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ആദ്യ പകുതിയിൽ നിങ്ങൾ ഞെട്ടും, രണ്ടാം പകുതി അതിനേക്കാളും കൂടുതൽ: പുഷ്പ 2 ന്റെ ഡബ്ബിം​ഗ് സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രം പങ്കുവച്ച് രശ്മിക മന്ദാന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 05:18 pm IST
Facebook
Twitter
WhatsAppTelegram

പുഷ്പ 2-ന് വേണ്ടി കാത്തിരിക്കുന്ന അല്ലു അർജുൻ ആരാധകരെ ആവേശത്തിലാക്കി രശ്മിക മന്ദാനയുടെ വാക്കുകൾ. പുഷ്പ -2 പ്രേക്ഷകരെ അതിശയിപ്പിക്കുമെന്നും ഞെട്ടാൻ തയാറായിക്കൊള്ളൂവെന്നും രശ്മിക ഇൻസ്റ്റ​ഗ്രാമിലൂടെ പറഞ്ഞു. ഡബ്ബിം​ഗ് സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് രശ്മിക പ്രേക്ഷകരുടെ ആകാംക്ഷ ഉയർത്തിയത്.

‘സന്തോഷവും കളിചിരികളും അവസാനിപ്പിച്ച് നമുക്ക് കാര്യത്തിലേക്ക് കടക്കാം. പുഷ്പ- 2ന്റെ ചിത്രീകരണം ഏകദേശം പൂർത്തിയായിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ പകുതിയുടെ ഡബ്ബിം​ഗ് കഴിഞ്ഞു. ഇപ്പോൾ രണ്ടാം പകുതിയുടെ ഡബ്ബിം​ഗാണ് നടക്കുന്നത്. ചിത്രത്തെ കുറിച്ച് പറയാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. തികച്ചും അത്ഭുതകരമായ അനുഭവമാണ് ആദ്യം പകുതി കണ്ടപ്പോൾ എനിക്ക് ലഭിച്ചത്. ഇനിയും കാത്തിരിക്കാൻ എനിക്ക് കഴിയുന്നില്ല’- എന്നാണ് രശ്മിക ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്.

ഡബ്ബിം​ഗ് സ്റ്റുഡിയോയിൽ നിന്നുള്ള രണ്ട് ചിത്രങ്ങളും രശ്മിക പങ്കുവച്ചിട്ടുണ്ട്. വരുന്ന 17-നാണ് സിനിമയുടെ ട്രെയിലർ പുറത്തിറങ്ങുന്നത്. 600 കോടി രൂപയ്‌ക്കാണ് ചിത്രത്തിന്റെ തിയേറ്റർ അവകാശം വിറ്റഴിച്ചത്. റിലീസിന് മുന്നോടിയായി പ്രീ സെയിലിൽ 1,085 കോടി രൂപയും ചിത്രം സ്വന്തമാക്കി. E4 എന്റർടൈൻമെന്റ്സാണ് ചിത്രം കേരളത്തിൽ എത്തിക്കുക.

Tags: allu arjunPushpa 2reshmika mandanadubbing section
Share
Tweet
SendShare

More News from this section

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

നരിവേട്ട’യ്‌ക്ക് പിന്നാലെ രണ്ട് ചിത്രങ്ങൾ ഒരേസമയം; മലയാള സിനിമയിൽ സജീവ സാന്നിധ്യമാകാൻ ഇന്ത്യൻ സിനിമാ കമ്പനി, പുതുമുഖ പ്രതിഭകൾക്ക് അവസരം

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

Latest News

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

അഴിമതി കേസ് പ്രതി സംസ്ഥാന സെൻട്രൽ ലൈബ്രറി ഉപദേശക സമിതിയിൽ; കോൺഗ്രസ് നേതാവിന് പുതിയ നിയമനം

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിലൂടെ പ്രചരിപ്പിച്ചു; ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ; നഴ്സിങ് വിദ്യാർഥിനി നേരിട്ടത് ക്രൂരപീഡനം

’58 മാർക്കിന്റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയത് ക്ലറിക്കൽ മിസ്റ്റേക്കല്ല, വൻ തട്ടിപ്പ്’; പിഎസ്‌സിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

പത്തനാപുരത്ത് കാട്ടാന ആക്രമണം; തൊഴിലുറപ്പ് ജോലിക്കിടെ 80 കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിൽ ജനം ടി വി മാധ്യമസംഘത്തിന് നേരെ കൈയേറ്റ ശ്രമം; റിപ്പോർട്ടർക്കും ക്യാമറാമാനും ഭീഷണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies