അടവുകളെല്ലാം പഠിച്ചത് ഗുരുവിൽ നിന്ന്..! ഫിനിഷിംഗ് പാഠങ്ങൾക്ക് ഇതിലും നല്ല പുസ്തകമുണ്ടോ..? ഇന്ത്യൻ വിജയത്തിന് ചുക്കാൻ പിടിച്ച ശിവം ദുബെ
ഇന്ത്യൻ ഓൾറൗണ്ടർ ശിവം ദുബെയുടെ കരുത്തിലാണ് അഫ്ഗാനെതിരെയുള്ള ആദ്യ ടി20 ഇന്ത്യ സ്വന്തമാക്കിയത്. കനത്ത മൂടൽ മഞ്ഞിലും ദുബെയുടെ ബാറ്റിലെ ചൂട് താഴ്ന്നിരുന്നില്ല എറിയാനെത്തിവരെല്ലാം ഇത് അനുഭവിച്ചു. ...