കൺപൂർ ടെസ്റ്റ്; ആദ്യ ദിനം മഴ ഇങ്ങെടുത്തു; ബംഗ്ലാദേശിന് 3 വിക്കറ്റ് നഷ്ടം
കാൺപൂർ ടെസ്റ്റിൻ്റെ ആദ്യ ദിനം മഴയെടുത്തു. സ്റ്റമ്പെടുക്കുമ്പോൾ ബംഗ്ലാദേശ് 107/3 എന്ന നിലയിലാണ്. തുടക്കം പതറിയ ബംഗ്ലാദേശിനെ മൊമിനുൾ ഹഖ് (40) പിടിച്ചുനിർത്തുകയായിരുന്നു. സാക്കിര്‍ ഹുസൈന്‍ (0), ...