മഴ തിമിർത്തു, ലങ്ക കുതിർന്നു; സൂപ്പർ 8 കാണാതെ പുറത്തേക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മഴ തിമിർത്തു, ലങ്ക കുതിർന്നു; സൂപ്പർ 8 കാണാതെ പുറത്തേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2024, 12:28 pm IST
Facebook
Twitter
WhatsAppTelegram

നേപ്പാളിനെതിരെയുള്ള മത്സരം മഴ കുളമാക്കിയതോടെ ശ്രീലങ്ക ടി20 ലോകകപ്പിൽ സൂപ്പർ 8 കാണാതെ പുറത്താകുമെന്ന് ഏതാണ്ട് ഉറപ്പായി. ഒരു പന്തുപോലും എറിയാതെ മത്സരം ഉപേക്ഷിച്ചതോടെ ഇരുവരും ഓരോ പോയിൻ്റ് വീതം പങ്കുവച്ചു. ഫ്‌ലോറിഡയിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് പാര്‍ക്ക് ആൻഡ് ബ്രോവാര്‍ഡ് കൗണ്ടി സ്റ്റേഡിയത്തിലായിരുന്നു മത്സരം.

​ഗ്രൂപ്പ് ‍‍ഡിയിലെ ടേബിൾ ടോപ്പർമാരായ ദക്ഷിണാഫ്രിക്ക സുപ്പർ 8 ഉറപ്പിച്ച ആദ്യ ടീമാണ്. ലങ്കയ്‌ക്ക് ഇനി അവശേഷിക്കുന്നത് വിദൂര സാദ്ധ്യതകൾ മാത്രമാണ്. നാളെ കെൻസിംഗ്ടൺ ഓവലിൽ നടക്കുന്ന നെതർലൻഡ് ബം​ഗ്ലാദേശ് മത്സരം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിക്കപ്പെടുകയും 16ന് നടക്കുന്ന മത്സരത്തിൽ നെതർലൻഡിനെ തോൽപ്പിക്കുകയും വേണം.

കൂടാതെ ദക്ഷിണാഫ്രിക്ക നേപ്പാളിനെ വലിയ മാർജിനിൽ തോൽപ്പിക്കുകയും പിന്നീട് നേപ്പാൾ ബം​ഗ്ലാദേശിനെ തോൽപ്പിക്കുകയും ചെയ്താൽ ലങ്ക അത്ഭുതകരമായി സൂപ്പർ 8ലെത്തും.നേപ്പാൾ ശേഷിക്കുന്ന രണ്ടു മത്സരങ്ങളിൽ വലിയ വിജയം നേടുകയും നെതർലൻഡ് രണ്ടു മത്സരങ്ങൾ തോൽക്കുകയും ചെയ്താൽ സൂപ്പർ എട്ടിന് സാദ്ധ്യതയുണ്ട്. ദക്ഷിണാഫ്രിക്കയും ബം​ഗ്ലാദേശുമാണ് നേപ്പാളിന്റെ എതിരാളികൾ.

 

Tags: T20WorldCup 2024nepalSri LankaheavyabandonedRainsDue
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies